Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തമിഴ്പൗരന്മാര്‍ക്ക്‌ സുരക്ഷ നല്‍കുന്നതില്‍ പിഴവ്‌ പറ്റിയെന്ന്‌ യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 10:03 pm IST
inWorld

കൊളംബോ: ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ തമിഴ്‌ പൗരന്മാര്‍ക്ക്‌ സുരക്ഷയൊരുക്കുന്നതില്‍ ഐക്യരാഷ്‌ട്രസംഘടനക്ക്‌ വീഴ്‌ച്ച പറ്റിയെന്ന്‌ യുഎന്നിന്റെ സ്വയം വിമര്‍ശനം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. തമിഴ്‌ ജനതയുടെ അവകാശം സംരക്ഷിക്കുന്നതില്‍ യുഎന്‍ ദൗത്യം വിമുഖതകാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ്‌ ശ്രീലങ്കയിലേതെന്നും ഐക്യരാഷ്‌ട്ര സഭയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിബിസിയാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. 40000ത്തോളം പൗരന്മാരാണ്‌ ലങ്കന്‍ സൈന്യത്തിന്റെ നടപടിയില്‍ കൊല്ലപ്പെട്ടത്‌. പകുതിയിലധികം പേരെയും ലങ്കന്‍ പോലീസ്‌ ജയിലിലടച്ചു. എന്നാല്‍ പൗരന്മാരുടെ സംരക്ഷണത്തിനുവേണ്ടി കാര്യമായ സഹായങ്ങള്‍ ചെയ്ത്‌ നല്‍കണമെന്ന്‌ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ വീഴ്‌ച്ച പറ്റിയെന്ന്‌ 2011 ഏപ്രിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഈ വീഴ്‌ച്ച സമഗ്രമായി അന്വേഷിക്കണമെന്ന്‌ ശ്രീലങ്കയിലെ ഏറ്റവും വലിയ തമിഴ്‌ രാഷ്‌ട്രീയ കക്ഷിയായ ദ തമിഴ്‌ നാഷണല്‍ അലയന്‍സ്‌ ആവശ്യപ്പെട്ടു. മൂന്ന്‌ ദശാബ്ദ കാലം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം 2009ലാണ്‌ അവസാനിച്ചത്‌. തമിഴ്‌ പൗരന്മാരെ ഒന്നടങ്കം അടിച്ചമര്‍ത്തിയാണ്‌ ലങ്കന്‍ സൈന്യം വിജയിച്ചത്‌. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ യുഎന്‍ അടിമുടി പരാജയപ്പെട്ടതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണിത്‌. ദ തമിഴ്‌ നാഷണല്‍ അലയന്‍സിന്റെ പാര്‍ലമെന്റംഗമായ സുമന്തിരന്‍ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണം. അന്താരാഷ്‌ട്ര തലത്തിലുള്ള അന്വേഷണമാണ്‌ തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്മേലും കലാപത്തിന്റെ രൂക്ഷതയെപ്പറ്റിയും ശ്രീലങ്കന്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്‌.

എന്നാല്‍, ബാന്‍ കീ മൂണിന്റെ പരാമര്‍ശത്തെ ന്യായീകരിക്കാനാണ്‌ യുഎന്നിലെ ഉന്നത വൃത്തങ്ങള്‍ തയ്യാറായത്‌. പുതിയ പ്രതിസന്ധികളെ കാര്യമായി തടയുന്നതിനും നേരിടുന്നതിനും സംഘടന തയ്യാറാകണമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. സിറിയയിലും മറ്റും നടക്കുന്ന ആഭ്യന്തര കലാപം ഇത്തരത്തില്‍ കൈകാര്യം ചെയ്യണമെന്നുള്ള മുന്നറിയിപ്പാണ്‌ റിപ്പോര്‍ട്ടിലൂടെ നല്‍കിയിരിക്കുന്നതെന്നും വക്താക്കള്‍ പറഞ്ഞു.

ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ ഐക്യരാഷ്‌ട്ര സഭ ഇടപെടുന്നതിന്‌ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന്‌ ശ്രീലങ്ക പ്രതികരിച്ചു. കലാപം ശമിപ്പിക്കുന്നതിന്‌ യുഎന്നിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി മഹീന്ദ സമരസിംഗെ പറഞ്ഞു. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര യുദ്ധത്തില്‍ തമിഴ്‌ വംശജര്‍ക്കുനേരെയുണ്ടായ നടപടിയെ തുടര്‍ന്ന്‌ ശ്രീലങ്കക്കെതിരെ യുഎന്‍ പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.