Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാതൃഛായ ബാലഭവനില്‍ ദീപാവലി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 11:27 pm IST
inErnakulam

കാലടി: ചൊവ്വര മാതൃഛായ ബാലഭവനില്‍ ദീപാവലി ആഘോഷിച്ചു. രാവിലെ സംഗീതാര്‍ച്ചനയ്‌ക്ക്‌ ശേഷം നടന്ന ദീപാവലി സമര്‍പ്പണം എസ്‌എന്‍ഡിപിയോഗം കുന്നത്തുനാട്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. അഖിലഭാരതീയ സീമാ ജാഗരണ്‍ മഞ്ച്‌ സഹസംയോജക്‌ എ.ഗോപാലകൃഷ്ണന്‍ ദീപാവലി സന്ദേശം നല്‍കി. സമര്‍പ്പണത്തില്‍ ഹൃദയത്തിന്റെ സ്നേഹത്തിന്റെ അംശമുള്ളതായി അദ്ദേഹം പറഞ്ഞു. സമര്‍പ്പണ ഭാവത്തില്‍ പ്രതിഫലം ഇച്ചിക്കുന്നില്ല. ശ്രീലങ്കയിലും ബ്രിട്ടീഷ്‌ പാര്‍ലമെന്റിലും ഇപ്പോള്‍ ദീപാവലി ആഘോഷിക്കുന്നതായി എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഗ്രാമസേവാസമിതി പ്രസിഡന്റ്‌ വി.ജി.ശിവദാസ്‌ അധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ആര്‍.വല്ലഭന്‍ നമ്പൂതിരി, കെപിഎംഎസ്‌ സംസ്ഥാന സമിതി അംഗം വി.എ.രഞ്ജന്‍, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം കെ.എന്‍.കൃഷ്ണകുമാര്‍, ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പിഇബി മേനോന്‍, കേരള വിശ്വകര്‍മ്മ സഭ ആലുവ താലൂക്ക്‌ സെക്രട്ടറി പി.ചന്ദ്രപ്പന്‍, ഗ്രാമസേവാസമിതി താലൂക്ക്‌ സെക്രട്ടറി കെ.പി.ശങ്കരന്‍, ആഘോഷസമിതി കണ്‍വീനര്‍ ഇ.എസ്‌.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചതിരിഞ്ഞ്‌ നടന്ന പഴയകാല സംഘപ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ സീമാജാഗരണ്‍ മഞ്ച്‌ സഹസംയോജക്‌ എ.ഗോപാലകൃഷ്ണന്‍, ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ കെ.പി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ബാലാശ്രമത്തിന്റേയും വിശ്വഹിന്ദുപരിഷത്ത്‌ പ്രഖണ്ഡ്‌ സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം ശ്രീപൂര്‍ണത്രയീശ ബാലാശ്രമത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സായിഭജനയും, ആര്‍.എല്‍.വി.ശ്രീനാഥ്‌ ആന്റ്‌ പാര്‍ട്ടിയുടെ സംഗീതക്കച്ചേരിയും വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന സേവാപ്രമുഖ്‌ പി.രാധാകൃഷ്ണന്റെ ദീപാവലിസന്ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ ദീപാലങ്കാരവും പടക്കപ്പൊലിമയും നരകാസുരവധം ദൃശ്യാവിഷ്ക്കാരവും നടന്നു. തുടര്‍ന്ന്‌ പ്രസാദ വിതരണത്തോടെ ആഘോഷം സമാപിച്ചു. ബാലാശ്രമം പ്രസിഡന്റ്‌ കെ.കെ.നായര്‍, സെക്രട്ടറി പി.ചന്ദ്രന്‍, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാസെക്രട്ടറി എസ്‌.സജി, വിഭാഗ്‌ സെക്രട്ടറി എന്നിവര്‍ പരിപാടിയ്‌ക്ക്‌ നേതൃത്വം വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.