Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാധ്യമപ്രവര്‍ത്തകരുടെ രാഷ്‌ട്രീയശാഠ്യം ദുഃഖകരം: സ്പീക്കര്‍ കാര്‍ത്തികേയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 11:27 pm IST
inErnakulam

കൊച്ചി: പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരുടെ രാഷ്‌ട്രീയശാഠ്യം വാര്‍ത്തകളിലേയ്‌ക്ക്‌ കടന്നുകയറുന്നത്‌ ദുഃഖകരമാണെന്ന്‌ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. വാര്‍ത്തയ്‌ക്ക്‌ പകരം വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്‌ ഉചിതമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രസ്‌ ക്ലബ്ബിന്റെ 2011 ലെ പി.എസ്‌.ജോണ്‍ പുരസ്കാരം സാഹിത്യനിരൂപകയും അദ്ധ്യാപികയുമായ ഡോ.എം. ലീലാവതിക്ക്‌ സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്‌. ജോണിനെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ക്ക്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ടായിരുന്നു. റിപ്പോര്‍ട്ടിംഗില്‍ അവയൊരിക്കലും കടന്നുവന്നിട്ടില്ല. തികഞ്ഞ നിഷ്പക്ഷത പുലര്‍ത്താനും എല്ലാവരോടും സൗഹൃദവും ബന്ധവും നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു.

പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങിയയുടന്‍ റിപ്പോര്‍ട്ടിംഗിലേക്ക്‌ വരുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. ദൃശ്യമാധ്യമങ്ങളില്‍ വരുന്നവരില്‍ പലരും തങ്ങളുടെ രാഷ്‌ട്രീയം തീവ്രമായ ശാഠ്യമായി പ്രകടിപ്പിക്കുകയാണ്‌. സംഭവങ്ങളും വസ്തുതകളും നേര്‍രേഖയില്‍ കാണിച്ചുകൊടുക്കുകയാണ്‌ പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം.

സാഹിത്യത്തെ സംശുദ്ധമായി കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്‌ ഡോ.എം. ലീലാവതിയെന്ന്‌ സ്പീക്കര്‍ പറഞ്ഞു. ഒന്നും നേടാനോ ആരെയെങ്കിലും കൊണ്ട്‌ നേടിക്കാനോ അവര്‍ ശ്രമിച്ചിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ അബ്ദുള്ള മട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സിബി കാട്ടാമ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ സംസ്ഥാന സമിതിയംഗം ആര്‍.ആര്‍ ജയറാം പ്രശസ്തിപത്രം അവതരിപ്പിച്ചു. സ്പീക്കര്‍ക്ക്‌ പ്രസ്‌ ക്ലബ്ബിന്റെ ഉപഹാരം സംസ്ഥാന സമിതിയംഗം ആന്റണി ജോണ്‍ സമര്‍പ്പിച്ചു. സെക്രട്ടറി എം.എസ്‌ സജീവന്‍ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ജിബി സദാശിവന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.