Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ വിമതര്‍ക്ക്‌ ഫ്രാന്‍സിന്റെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 10:16 pm IST
in World

ദമാസ്ക്കസ്‌: പുതുതായി രൂപീകരിച്ച സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്‌ ഫ്രാന്‍സിന്റെ ഔദ്യോഗിക പിന്തുണ. ആദ്യമായാണ്‌ ഒരു പാശ്ചാത്യ രാജ്യം ഭരണ മാറ്റത്തിനു വേണ്ടിയുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വിമത വിഭാഗത്തിന്‌ പിന്തുണ പ്രഖ്യാപിക്കുന്നത്‌.

സിറിയന്‍ ദേശീയ സഖ്യത്തെ സിറിയന്‍ ജനതയുടെ പ്രതിനിധിയായി ഫ്രാന്‍സ്‌ അംഗീകരിക്കുന്നു എന്ന്‌ പറഞ്ഞ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വാ ഒലാദ്‌ ഭാവിയിലെ താത്കാലിക ജനാധിപത്യ ഭരണ സംവിധാനം ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യത്തെ അവസാനിപ്പിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ അസദിനെതിരെ പൊരുതുന്നവര്‍ക്ക്‌ ആയുധങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ദേശീയ സഖ്യത്തലവന്‍ രംഗത്തെത്തി. അറബ്‌, യൂറോപ്യന്‍ യൂണിയന്‍ എന്നീ സംഘടനകള്‍ പ്രതിപക്ഷത്തിനോട്‌ രാജ്യത്തിനകത്ത്‌ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറിന്‍, കുവൈറ്റ്‌ എന്നീ ഗള്‍ഫ്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങള്‍ സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഒരു ദിവസത്തിന്‌ ശേഷമാണ്‌ ഫ്രാന്‍സിന്റെ പിന്തുണ.

സിറിയന്‍ പ്രതിപക്ഷത്തിന്‌ രാജ്യത്തിനകത്ത്‌ ജനകീയ പിന്തുണയുണ്ടെന്ന്‌ ഉറപ്പായതിന്‌ ശേഷമേ തങ്ങള്‍ പിന്തുണ പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ്‌ ബ്രിട്ടന്‍. പ്രസിഡന്റ്‌ അസദിനെ പിന്തുണയ്‌ക്കുന്ന റഷ്യ അസദുമായി വിമത വിഭാഗം ചര്‍ച്ചയാവണം എന്നാവശ്യപ്പെട്ടതിന്‌ പുറകേ വിമത വിഭാഗത്തിന്‌ പിന്തുണയുമായി അമേരിക്ക രംഗത്ത്‌ എത്തിയിരുന്നു.

വിമത വിഭാഗത്തിന്റെ താത്കാലിക ഭരണസംവിധാനത്തിനുള്ള ആവശ്യം അന്താരാഷ്‌ട്രതലത്തില്‍ പിന്തുണനേടിയിരുന്നു. വിമതവിഭാഗത്തിന്‌ ആയുധങ്ങള്‍ നല്‍കില്ലെന്ന ഇതുവരെയുള്ള ഫ്രാന്‍സിന്റെ നയം പുതിയ സാഹചര്യത്തില്‍ പുന:പരിശോധിക്കുമെന്ന്‌ ഒലാദ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.