Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രമേഹ ബോധവല്‍ക്കരണ പരിപാടികള്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 11:53 pm IST
in Ernakulam

കൊച്ചി: കേരളത്തിലുടനീളമുള്ള വിവിധ പ്രമേഹ ബോധവത്കരണ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. രാമവര്‍മ്മ ഹാളില്‍ നടന്ന ബൃഹത്തായ ചടങ്ങില്‍ സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി ഡോ.എം.കെ.മുനീര്‍ ഷുഗര്‍ സ്റ്റ്രോക്സ്‌ എന്ന പ്രമേഹബോധവത്കരണ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ഡയബറ്റിസ്‌ ഫെഡറേഷന്‍ കമ്മ്യൂണിക്കേഷന്‍സ്‌ ഹെഡ്‌ ഇസബെല്ല പ്ലാറ്റന്‍ ഭാരതത്തിലെത്തും പ്രത്യേകിച്ച്‌ കേരളത്തിലെയും പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള ഭീമമായ വര്‍ദ്ധനവിനെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സംസാരിച്ചു പ്രമേഹം ഇല്ലാതിരുന്നിട്ടുകൂടി സമൂഹത്തില്‍ മറ്റുനിരവധി രോഗങ്ങള്‍ക്കും മരണത്തിനും കാരണമായിക്കൊണ്ടിരിക്കുന്ന പ്രമേഹത്തിനെതിരെ ശക്തമായ ബോധവത്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന മോഹന്‍ലാലിനെ ഇന്റര്‍നാഷണല്‍ ഡയബറ്റിസ്‌ ഫെഡറേഷന്‍ ബഹുമതിയിലൂടെ ആദരിച്ചു. ആദ്യമായാണ്‌ കേരളത്തില്‍ ഇത്ര ശക്തമായ ഒരു ബോധവത്കരണ പരിപാടി നടത്തപ്പെടുന്നത്‌.

ജ്യോതി ദേവ്സ്‌ ഡയബറ്റിസ്‌ റിസര്‍ച്ച്‌ സെന്ററും, ഇന്റര്‍നാഷണല്‍ ഡയബറ്റിസ്‌ ഫെഡറേഷനും സംയുക്തമായാണ്‌ ഇത്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. പ്രമേഹ രോഗികള്‍ക്കായി ഡയബറ്റിസ്‌ പ്രദര്‍ശനം രാമവര്‍മ ഹാളില്‍ ഒരുക്കിയിട്ടുണ്ട്‌. ഇന്ന്‌ ഉച്ചക്ക്‌ 2 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരവും ഉണ്ട്‌. പ്രമേഹവും അതിന്റെ ആഗോള ചിഹ്നമായ നീലവളയവും ആണ്‌ മത്സരത്തിന്റെ പ്രമേയം. ഒരു നീല വളയം അന്തരീക്ഷത്തിലേക്കെറിഞ്ഞുകൊണ്ടാണ്‌ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്‌. പ്രമേഹ പ്രതിരോധനത്തിനും, പ്രമേഹ ചികിത്സയിലും ദിവസേന 30 മിനിട്ട്‌ ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിലൂടെ സാധിക്കും എന്ന സന്ദേശമാണ്‌ മോഹന്‍ലാല്‍ ഇതിലൂടെ നല്‍കുന്നത്‌. പ്ലേദ ബ്ലൂ എന്ന ബോധവത്കരണ പദ്ധതിയും ഡയബേറ്റെസ്‌ കെ2കെ ബ്ലൂ വാഗണ്‍ എന്ന പ്രചരണ പരിപാടിയും കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ്‌ വരെ സഞ്ചരിച്ചായിരിക്കും 14 ജില്ലകളില്‍ 14 വിവിധ പരിപാടികളിലൂടെ 14 ദിവസങ്ങള്‍ കേരളത്തില്‍ ഉട നീളം ഈ പദ്ധതി നടപ്പിലാക്കുന്നത്‌ എന്ന്‌ ഡോ.ജ്യോതിദേവ്‌ കേശവദേവ്‌ അറിയിച്ചു. സുനിതാ ജ്യോതിദേവ്‌ കൃതഞ്ജത പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.