Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളമശ്ശേരി – തൃക്കാക്കര – കൊച്ചി റോഡ്‌ ശൃംഖലയ്‌ക്ക്‌ മൂവായിരം കോടി രൂപയുടെ പദ്ധതി പരിഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 11:47 pm IST
inErnakulam

കൊച്ചി: കളമശ്ശേരിയില്‍ നിന്നാരംഭിച്ച്‌ തൃക്കാക്കര വഴി കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന 3000 കോടി രൂപയുടെ റോഡ്‌ പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌. പാലാരിവട്ടം – കാക്കനാട്‌ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാലാരിവട്ടം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ ഗതാഗതക്ലേശത്തിന്‌ പരിഹാരമാകുന്ന നാല്‌ ഫ്ലൈ ഓവറുകളുടെ സര്‍വെ നടത്താന്‍ പോലും ജനം അനുവദിക്കുന്നില്ലെന്ന്‌ മന്ത്രി പറഞ്ഞു. സര്‍വെ റിപ്പോര്‍ട്ട്‌ ലഭ്യമായാല്‍ ജനങ്ങളുമായി ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ ഒരുക്കമാണ്‌. ടോള്‍ നിരക്ക്‌ സംബന്ധിച്ച ആശങ്ക പരിഹരിക്കുന്നതിന്‌ സബ്സിഡിയും ഗ്രാന്റും അനുവദിച്ച്‌ ഫ്ലൈ ഓവറുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ പുനഃവിചിന്തനത്തിന്‌ എല്ലാ വിഭാഗങ്ങളും തയാറാകണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു.

പാലാരിവട്ടം ജംഗ്ഷന്റെ നവീകരണത്തിന്‌ ജി.സി.ഡി.എ തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ സഹായം നല്‍കും. തൃക്കാക്കര മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി മുപ്പത്‌ കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പാലാരിവട്ടം ജംഗ്ഷനില്‍ നിന്നും സെന്റ്‌ മാര്‍ട്ടിന്‍ പള്ളി വരെ ടെയില്‍ വിരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി.

മെട്രോ റെയില്‍ വന്നാലും കൊച്ചിയിലെ ട്രാഫിക്‌ പ്രശ്നം തീരില്ലെന്നും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നീ ജംഗ്ഷനുകളില്‍ ഫ്ലൈ ഓവറുകള്‍ അനിവാര്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ പറഞ്ഞു. ജനങ്ങള്‍ക്ക്‌ സ്വീകാര്യമാകുന്ന ടോള്‍ നിരക്ക്‌ നടപ്പാക്കി ഫ്ലൈഓവര്‍ നിര്‍മിക്കണം. ഇതിനുള്ള രൂപരേഖ എത്രയും വേഗം തയാറാക്കണം. അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമിരിക്കുന്ന ഭൂമി വികസിപ്പിച്ച്‌ ഗോശ്രീ പാലം മാതൃകയില്‍ പണം കണ്ടെത്തി ടോളില്ലാതെ ഫ്ലൈ ഓവറുകള്‍ നിര്‍മിക്കണം. ഇക്കാര്യത്തില്‍ വിശാല വീക്ഷണം കാണിക്കണം. പദ്ധതിയുമായി സഹകരിക്കുന്നുവര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം ജംഗ്ഷന്‍ മുതല്‍ മനയ്‌ക്കക്കടവ്‌ വരെയുള്ള 10.7 കിലോമീറ്റര്‍ റോഡിന്റെ വികസനമാണ്‌ പത്തു കോടി രൂപ ചെലവില്‍ നടപ്പാക്കുന്നത്‌. റോഡിന്റെ ഇരുവശവും ഓട, നടപ്പാത എന്നിവ നിര്‍മിക്കുന്നതിന്‌ 1.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഏഴ്‌ മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയില്‍ റോഡ്‌ നവീന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടാര്‍ ചെയ്യുന്നതിന്‌ 8.4 കോടി രൂപയും അനുവദിച്ചു. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും.

ബെന്നി ബഹന്നാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മിണി, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, വൈസ്‌ ചെയര്‍പഴ്സണ്‍ ഷറീന ഷുക്കൂര്‍, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ജെ. വിനോദ്‌, ജില്ല ആസൂത്രണ സമിതി അംഗം സേവ്യര്‍ തായങ്കരി, കൗണ്‍സിലര്‍മാരായ വി.കെ. മിനിമോള്‍, ജോജി കുരീക്കാട്‌, എം.ബി. മുരളീധരന്‍, സി.ഡി. വത്സലകുമാരി, എം.എ. മോഹനന്‍, പാലാരിവട്ടം വികസനസമിതി അധ്യക്ഷന്‍ എന്‍. ഗോപാലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ കെ.വി. രാമചന്ദ്രന്‍, എഡ്രാക്ക്‌ ജില്ല സെക്രട്ടി ഡി.ജി സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ പി.എ. ഹാഷിം സ്വാഗതവും സൂപ്രണ്ടിങ്‌ എഞ്ചിനീയര്‍ എസ്‌. ഹുമയൂണ്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.