Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേങ്ങോല പ്രദേശം വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 11:47 pm IST
in Ernakulam

പെരുമ്പാവൂര്‍: വേങ്ങോല പ്രദേശം വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന്‌ പ്രദേശവാസികള്‍ ഭയപ്പെടുന്നു. ഇവിടത്തെ വാടകകെട്ടിട സമുച്ചയങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും കുറ്റവാളികളാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാരുടെ ഭീഷണിയും, പ്രവര്‍ത്തനങ്ങളും വേങ്ങോലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. മോഷണമുതല്‍ ഒളിപ്പിക്കുക, കളവ്‌ മുതലുകള്‍ വാങ്ങല്‍, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ കേസുകളില്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ വരെ ഇവിടെ വാടക വീടുകളില്‍ താമസിക്കുന്നുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

ഇവരില്‍ ഭൂരിഭാഗവും മറുനാട്ടുകാരാണ്‌. ഇവര്‍ക്ക്‌ യാതൊരു തിരിച്ചറിയല്‍ രേഖകളും കൈവശമില്ല. അന്യനാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന്‌ ഇവിടത്തുകാരും വിദ്ധ്വംസക ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറം കേന്ദ്രങ്ങളില്‍ നിന്ന്‌ ധാരാളം പണമാണ്‌ ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌. വാടക വീടുകളില്‍ ഒറ്റക്ക്‌ താമസിക്കുന്ന ഇത്തരക്കാരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. വെങ്ങോലയില്‍ ആശാരി അമ്പലത്തിന്‌ സമീപത്ത്‌ നിന്നും കഴിഞ്ഞദിവസം ഒരു മോഷ്ടാവിനെ പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും ലാപ്ടോപ്പ്‌ അടക്കമുള്ള മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു.

വെങ്ങോല നിവാസികളുടെ സ്വൈര്യ ജീവിതത്തിന്‌ തടസ്സമാകുന്ന അനധികൃത താമസക്കാരെ പൂര്‍ണമായി ഒഴിപ്പിക്കണമെന്ന്‌ മൈത്രി റസിഡന്‍സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതിനായി പോലീസ്‌ സഹായത്തോടെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അസോസിയേഷന്‍ സെക്രട്ടറി ഇ.വി.നാരായണന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.