Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ടിപ്പര്‍ ലോറി സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 11:47 pm IST
inErnakulam

കൊച്ചി: ടിപ്പര്‍ ലോറി സമരവുമായി ബന്ധപ്പെട്ട്‌ ജില്ല കളക്ടര്‍ ക്യാമ്പില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ഇന്നലെ നടന്ന യോഗത്തിന്റെ മിനുട്സ്‌ ലഭിച്ച്‌ പരിശോധിച്ച ശേഷം ഈ മാസം 14ന്‌ ചേരുന്ന ടിപ്പര്‍ ആന്റ്‌ എര്‍ത്ത്‌ മൂവേഴ്സ്‌ സംയുക്ത സമര സമിതി യോഗത്തില്‍ സമരം തുടരണമോ എന്ന്‌ തീരുമാനിക്കുമെന്ന്‌ സമര സമിതി അംഗങ്ങള്‍ വ്യക്തമാക്കി.

സമരം പിന്‍വലിക്കുന്നതിന്‌ പ്രധാനമായും പത്തിന ആവശ്യങ്ങളാണ്‌ സമര സമിതി മുന്നോട്ട്‌ വെച്ചത്‌. ടിപ്പര്‍ ലോറികള്‍ക്ക്‌ റൂട്ട്‌ പെര്‍മിറ്റ്‌ നടപ്പിലാക്കുന്നത്‌ ഒഴിവാക്കണമെന്ന ആവശ്യം ജില്ല കളക്ടര്‍ അംഗീകരിച്ചു. മണ്ണ്‌ എടുക്കുന്ന സ്ഥലവും കൊണ്ടു പോകുന്ന സ്ഥലവും പാസില്‍ ഉള്‍കൊള്ളിക്കണമെന്ന വ്യവസ്ഥയ്‌ക്ക്‌ പകരം എടുക്കുന്ന സ്ഥലം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്ന്‌ കളകടര്‍ പറഞ്ഞു. 50 സെന്റ്‌ വരെയുള്ള ഭൂമിയില്‍ നിന്നും മണ്ണ്‌ എടുക്കുന്നതിന്‌ അനുവാദം നല്‍കാനുള്ള ചുമതല അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ക്ക്‌ നല്‍കും. 50 സെന്റിനു മുകളില്‍ വരുന്ന ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിന്‌ ജില്ല കളക്ടറുടെ അനുമതി വേണം. നിലവിലുള്ള പെര്‍മിറ്റുകള്‍ പരമാവധി ഒരാഴ്ചയ്‌ക്കകം പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

50 സെന്റിനു മേലുള്ള സ്ഥലങ്ങളില്‍ നിന്ന്‌ മണ്ണ്‌ എടുക്കുന്നതിനും കൊണ്ടു പോകുന്നതിനുമുള്ള പാസ്‌ സമ്പ്രദായം ഏര്‍പെടുത്തുന്നതിനും മറ്റുമായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച്‌ ഒരാഴ്ചയ്‌ക്കകം തീരുമാനമെടുക്കും. അതേ സമയം സ്കൂള്‍ സമയത്ത്‌ ടിപ്പര്‍ ലോറികള്‍ ലോഡുമായി പോകുന്നതിനുള്ള നിലവിലെ നിയന്ത്രണം തുടരും. സ്കൂള്‍ അവധി ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകില്ല. സമര സമിതി നിര്‍ദേശിക്കുന്ന ചില സ്ഥലങ്ങളിലൂടെ എല്ലാ സമയവും ലോഡ്‌ കൊണ്ടു പോകുന്നതിന്‌ അനുമതി നല്‍കണമെന്ന ആവശ്യത്തിന്‍മേല്‍ പോലീസ്‌, മോട്ടോര്‍ വാഹന വകുപ്പ്‌, സമര സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. വാഹനങ്ങളില്‍ കൊണ്ടു പോകുന്ന ഭാരം നിശ്ചിത അളവില്‍ കൂടാന്‍ പാടില്ലെന്ന നിയമം വിവേചനം കൂടാതെ പരിശോധിച്ച്‌ നടപടിയെടുക്കും. രാത്രി കാലങ്ങളില്‍ മണ്ണ്‌ കൊണ്ടു പോകുന്നതിന്‌ പ്രത്യേക അനുമതി നിര്‍ബന്ധമാണ്‌. എന്നാല്‍ മറ്റു ലോഡുകള്‍ കൊണ്ടു പോകുന്നതിന്‌ തടസമില്ലെന്നും കളക്ടര്‍ പറഞ്ഞു.

അന്യാമായി ടിപ്പര്‍ ലോറികള്‍ പിടിച്ചെടുക്കുന്നെന്ന ഉടമകളുടെ പരാതി പരിശോധിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. നിയമാനുസൃതമായി ഓടുന്ന ടിപ്പറുകള്‍ പിടികൂടുന്നത്‌ ശരിയല്ലെന്ന്‌ സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞു. മൈനിങ്‌ സംബന്ധമായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മൂന്ന്‌ ദിവസത്തിനകം ഉടമകള്‍ക്ക്‌ നിട്ടുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യോഗത്തില്‍ സമരം പിന്‍വലിക്കുന്നത്‌ തീരുമാനമായില്ല. ഔദ്യോഗികമായി ലഭിക്കുന്ന യോഗ തീരുമാനത്തിന്റെ രേഖ പരിശോധിച്ച്‌ ഈ മാസം 14ന്‌ സമരവുമായി ബന്ധപ്പെട്ട തീരുമാനം കൈകൊള്ളുമെന്ന്‌ സമര സമിതി അംഗങ്ങള്‍ അറിയിച്ചു.

യോഗത്തില്‍ അസി.പോലീസ്‌ കമ്മീഷണര്‍ ഗോപാലകൃഷ്ണ പിള്ള, മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ്‌.ഷാനവാസ്‌, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഡി.മുഹമ്മദ്‌ ബഷീര്‍, ആര്‍.ടി.ഒ ബി.ജെ.ആന്റണി, ടിപ്പര്‍ ആന്റ്‌ എര്‍ത്ത്‌ മൂവേഴ്സ്‌ സമര സമിതി ജില്ല കണ്‍വീനര്‍ പി.എം.കൊച്ചുണ്ണി, രക്ഷാധികാരി തോപ്പില്‍ അബു, ചെയര്‍മാന്‍ സി.വി.ഐസക്‌, മറ്റു സമര സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.