Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബംഗ്ലാദേശികള്‍ക്കുവേണ്ടി നിരീക്ഷണം ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 11:47 pm IST
in Ernakulam

ആലുവ: ബംഗാള്‍ സ്വദേശികളെന്നവ്യാജേന ഇവിടെ തങ്ങുന്ന ബംഗ്ലാദേശികളെ കണ്ടെത്തുന്നതിനുവേണ്ടി നിരീക്ഷണം ശക്തമാക്കി. കേന്ദ്രരഹസ്യാന്വേഷണ വിഭാഗമാണ്‌ ശക്തമായ നിരീക്ഷണം നടത്തുന്നത്‌. ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക്‌ ടെലഫോണ്‍കോളുകള്‍ പോകുന്നുണ്ടോയെന്നത്‌ ടവറുകള്‍ കേന്ദ്രീകരിച്ച്‌ നിരന്തരം നിരീക്ഷിക്കുന്നുണ്ട്‌. ബംഗ്ലാദേശികളെ ഉപയോഗിപ്പെടുത്തിയാണ്‌ കേരളത്തില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവരെ നീരിക്ഷിക്കുന്നത്‌. വെറും 40 രൂപയാണ്‌ ബംഗ്ലാദേശില്‍ ഇപ്പോഴും കൃഷിനലങ്ങളിലും മറ്റുമായി ജോലിചെയ്യുന്നവര്‍ക്ക്‌ പ്രതിദിനവേതനം. പലപ്പോഴായി ഇന്ത്യയിലെക്ക്‌ നുഴഞ്ഞുകയറി പലരും ഇവിടെ ജോലിചെയ്ത്‌ ബംഗാദേശില്‍ തിരിച്ചെത്തി വലിയ സമ്പന്നരായി കഴിയുന്നുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ ബംഗ്ലാദേശിലുള്ള കൂടുതല്‍ പേര്‍ ഏതുവിധേനയും ഇന്ത്യയിലേക്ക്‌ കടക്കുന്നതിന്‌ ശ്രമം നടത്തുന്നത്‌. പശ്ചിമബംഗ്ലാളിലെ ഇന്ത്യ-ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍ ബിഎസ്‌എഫ്‌ ജവാന്മാരുടെ കാവല്‍ മാത്രമേയുള്ളൂ. ഇവരുടെ കണ്ണുവെട്ടിച്ചാണ്‌ ബംഗ്ലാളിലേക്ക്‌ കടക്കുന്നത്‌. എന്നാല്‍ ബംഗ്ലാദേശുകാരെ വ്യാപകമായി സൂഷണം ചെയ്യുന്ന റാക്കറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബംഗാളികളാണെന്നുള്ള വ്യാജതിരിച്ചറിയില്‍ കാര്‍ഡും മറ്റും നിര്‍മ്മിച്ച്‌ നല്‍കുന്നത്‌ ഈ റാക്കറ്റാണ്‌. ഇവരുടെ കീഴിലാണ്‌ മറ്റിടങ്ങളില്‍ തൊഴില്‍ ചെയ്യിപ്പിക്കുന്നത്‌. 200 രൂപവരെ മാത്രമാണ്‌ ഇവര്‍ പലപ്പോഴും ബംഗ്ലാദേശികള്‍ക്ക്‌ നല്‍കുന്നത്‌.

ബംഗ്ലാദേശികള്‍ക്ക്‌ വന്‍തുക നല്‍കിയാണ്‌ കള്ളനോട്ട്‌ ലോബി ഇവരെ കയ്യിലെടുക്കുന്നത്‌. വിതരണത്തിലേര്‍പ്പെടുന്ന പലബംഗ്ലാദേശികളും തങ്ങളുടെ കൈവശമുള്ളത്‌ വ്യാജനോട്ടാണെന്നതും മനസ്സിലാക്കുന്നില്ല. ബംഗ്ലാദേശികളെ കേരളത്തിലേക്ക്‌ കൊണ്ടുവരുന്ന റാക്കറ്റിനെ പിടികൂടുവാന്‍ പോലീസിന്‌ കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.