Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെസിഡന്റ്സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 11:46 pm IST
in Ernakulam

കൊച്ചി: റെസിഡന്റ്സ്‌ അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സേവ്‌ കേരള മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണകുളം ജില്ലയിലെ റെസിഡന്റ്സ്‌ അസോസിയേഷന്‍സ്‌ പ്രവര്‍ത്തകരുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. സേവ്‌ കേരള മൂവ്മെന്റ്‌ പ്രസിഡന്റ്‌ അഡ്വ.പി.ആര്‍.പത്മനാഭന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചാ സമ്മേളനം കുരുവിള മാത്യൂസ്‌, എം.എസ്‌.അനില്‍കുമാര്‍, ഡി.വി.കുറുപ്പ്‌, തനൂജ സേവ്യര്‍, വി.പി.പ്രസാദ്‌, ഡോ.ടോണി ഫെര്‍ണാണ്ടസ്‌, പ്രൊഫ.ടി.എന്‍.ശങ്കരന്‍ തുടങ്ങിയവര്‍ നയിക്കും.

ഇടപ്പള്ളി റെസിഡന്റ്സ്‌ അസോസിയേഷന്‍ ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ മേഖലകളില്‍ നടത്തി വരുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍- അസ്ത്ര കൃഷി പദ്ധതി, കൃഷി പഠന ക്ലാസുകള്‍, നിയമബോധന ക്ലാസുകള്‍, നിയമബോധന ക്ലിനിക്ക്‌, കമ്പ്യൂട്ടര്‍ ക്ലാസുകള്‍ തുടങ്ങിയ ക്രിയാത്മക പരിപാടികള്‍ ജില്ലയിലെ മറ്റ്‌ റെസിഡന്റ്സ്‌ അസോസിയേഷനുകളിലേക്ക്‌ വ്യാപിപ്പിക്കുക, തൃക്കാക്കര റെസിഡന്റ്സ്‌ അസോസിയേഷന്‍ അപ്പെക്സ്‌ കൗണ്‍സില്‍ വൈഎംസിഎ എറണാകുളം, സേവ്‌ കേരള മൂവ്മെന്റ്‌ എന്നീ സംഘടനകള്‍ സംയുക്തമായി തൃക്കാക്കരയില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ ആരംഭിച്ചിരിക്കുന്നതും ഈ വരുന്ന 18-ാ‍ം തീയതി കൃഷിവകുപ്പ്‌ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നതുമായ ജൈവ മാതൃകാ കൃഷിത്തോട്ടം പോലുള്ള പദ്ധതികള്‍ ജില്ലയില്‍ വ്യാപകമായി നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ്‌ ഈ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.