Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഞ്ച്‌ യുവതികള്‍ക്ക്‌ മംഗല്യഭാഗ്യം ഒരുക്കി മൂവാറ്റുപുഴക്കാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 11:37 pm IST
in Ernakulam

മൂവാറ്റുപുഴ: മൂവാറ്റുപുഴക്കാവ്‌ ഭഗവതിസന്നിധിയില്‍ അഞ്ച്‌ യുവതിയുവാക്കള്‍ക്ക്‌ മംഗല്യസൗഭാഗ്യം. നിര്‍ധനര്‍ക്ക്‌ സഹായമായി ക്ഷേത്രപ്രവര്‍ത്തനം മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മൂവാറ്റുപുഴക്കാവ്‌ ക്ഷേത്രം സംഘടിപ്പിച്ച മംഗല്യസംഗമ വേദിയിലായിരുന്നു ചടങ്ങ്‌. വന്‍ ഭക്തജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 9നും 10ന്‌ മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ താലികെട്ട്നടത്തി. പൂജിച്ച താലിക്ഷേത്രം മേല്‍ശാന്തി രാജന്‍ നമ്പൂതിരിവരന്മാര്‍ക്ക്‌ കൈമാറിയതോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ മുഖ്യകാര്യദര്‍ശി കോന്നശ്ശേരി ശിവദാസന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രണ്ടാര്‍കര കോട്ടപ്പുറത്ത്‌ പുത്തന്‍പുര രാധാമണിയും തൃക്കളത്തൂര്‍ കിഴക്കേവിന്‍ സന്ദീപ്‌ വാളകം കുന്നകുരുടി കൊച്ചുവീട്ടില്‍ കെ.വി.രതീഷ്‌ പായിപ്ര മുളവൂര്‍ ഓളിയപുറത്ത്‌ സബിത, വലമ്പൂര്‍ വാളാടി വി.കെ.നിഷയും പള്ളിക്കര പടിഞ്ഞാറെ മോറക്കാലകമ്പക്കരി രാജേഷ്‌, പുനലൂര്‍മൂര്‍ത്തി വിള സുരേഷും പെരുമണ്ണൂര്‍കുന്നേല്‍ സന്ധ്യയും മൂവാറ്റുപുഴ കുരിയന്‍ മല മുകളേല്‍ കെ.കെ.ബിന്ദുവും തൃക്കാക്കര എന്‍ജിഒ ക്വോട്ടേഴ്സില്‍ ഗിരിജഭവനില്‍ അജിത്കുമാറും താലികെട്ടി മംഗല്യവതികളായത്‌. വധൂവരന്മാര്‍ ദേവിയെ വണങ്ങിയെശേഷം നടന്ന ആശീര്‍വാദ സദസ്സ്‌ ജോസഫ്‌ വാഴക്കന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. നവദമ്പതികള്‍ക്കുള്ള ഉപഹാരങ്ങള്‍ ചലച്ചിത്രതാരങ്ങളായ മീരാനന്ദനും ദേവി ചന്ദനയും ചേര്‍ന്ന്‌ സമ്മാനിച്ചു ക്ഷേത്രത്തില്‍ തുടങ്ങിയ സാധുജന സഹായനിധി ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ യൂ.ആര്‍.ബാബുനിര്‍വഹിച്ചു. മുന്‍ എംഎല്‍എ ബാബുപോള്‍ മുന്‍ ചെയര്‍മാന്‍ എ.മുഹമ്മദ്‌ ബഷീര്‍, വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍ ഷൈലജ പ്രഭാകരന്‍ കെ.എം.കബീര്‍ നിസസീതി, മുന്‍ കൗണ്‍സിലര്‍ കെ.എം.അബുദുള്‍ മജീദ്‌ ക്ഷേത്ര എകോപനസമിതി പ്രസിഡന്റ്‌ കെ.എ.ഗോപകുമാര്‍ രക്ഷാധികാരി സതീഷ്‌ കോ-ഓര്‍ഡിനേറ്റര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റ്‌ നാരായണന്‍ നമ്പൂതിരി, റ്റി.കെ.രാമകൃഷ്ണന്‍ യൂസഫ്‌ മുണ്ടാട്ട്‌, കനകാംബരന്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക്‌ ആശീര്‍വാദമര്‍പ്പിച്ചു. വിവാഹശേഷം നടന്ന സദ്യസത്കാരത്തിലും ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.