Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദ്യ നിര്‍ഭയകേന്ദ്രം എടയ്‌ക്കാട്ടുവയലില്‍ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 11:31 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ നിര്‍ഭയ കേന്ദ്രം എറണാകുളം ജില്ലയിലെ എടയ്‌ക്കാട്ടുവയലില്‍ സ്ഥാപിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി. സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിനും ചൂഷണത്തിനുമിരയാകുന്നത്‌ തടയുക, പീഡിതരുടെ പുനരധിവാസം എന്നിവ ലക്ഷ്യമിട്ട്‌ സ്ഥാപിക്കുന്ന കേന്ദ്രത്തിനായി ഒരു കോടി രൂപയുടെ പദ്ധതിയാണ്‌ ആവിഷ്കരിക്കുന്നത്‌. ഈ വര്‍ഷം പത്തു ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭയ പദ്ധതിയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ജി. രമേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനം, ജില്ല, ഗ്രാമ – നഗരസഭ എന്നീ മൂന്ന്‌ തലങ്ങളിലായി ബഹുമുഖ പദ്ധതിയായാണ്‌ നിര്‍ഭയയ്‌ക്ക്‌ സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നതെന്ന്‌ പദ്ധതിയെ കുറിച്ച്‌ വിശദീകരിച്ച ജെന്‍ഡര്‍ ആന്റ്‌ ചെയില്‍ഡ്‌ പ്രൊട്ടക്ഷന്‍ ഉപദേശക ലിഡ ജേക്കബ്‌ പറഞ്ഞു. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയാണ്‌ നിര്‍ഭയയുടെ കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍. നിര്‍വഹണസമിതിയുടെ അധ്യക്ഷന്‍ സാമൂഹ്യക്ഷേമ മന്ത്രിയും ജില്ലാതല നിര്‍ഭയ സമിതികളുടെ അധ്യക്ഷന്‍മാര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരുമാണ്‌. പ്രാദേശികതലത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രത സമിതികളും പ്രവര്‍ത്തിക്കും.

ലൈംഗികപീഡനത്തിന്‌ ഇരയാകുന്നവരുടെ സഹായത്തിനും പുനരധിവാസത്തിനുമായി ജില്ലാതലത്തില്‍ ലൈംഗിക വാണിഭ വിരുദ്ധ സ്ക്വാഡുകള്‍ക്ക്‌ രൂപം നല്‍കും. ഡിവൈ.എസ്‌.പി പദവിയിലുള്ള ഉദ്യോഗസ്ഥനാണ്‌ സ്ക്വാഡിന്‌ നേതൃത്വം നല്‍കുക. സാമൂഹ്യക്ഷേമ ഓഫീസര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സര്‍ക്കാരിതര സംഘടന പ്രതിനിധികള്‍, മനഃശാസ്ത്ര വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരും സ്ക്വാഡിലുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും യാത്രയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ്‌ സ്റ്റേഷനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ സഹായകേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്‌.

1800 425 1400 എന്ന ടോള്‍ ഫ്രീ നമ്പറില്‍ നിര്‍ഭയയുടെ സേവനം ലഭിക്കും. പോലീസ്‌ വനിത സെല്ലില്‍ 1091, ചെയില്‍ഡ്‌ ലൈനില്‍ 1098, വനിത ഹെല്‍പ്പ്‌ ലൈനില്‍ 9995399953 എന്നീ നമ്പറുകളിലും സഹായം തേടാവുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.