Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലാല ഇനി പാക്‌ വിദ്യാഭ്യാസ ബ്രാന്‍ഡ്‌ അംബാസഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 10:24 pm IST
inWorld

ന്യൂദല്‍ഹി: താലിബാന്‍ ഭീകരരുടെ വെടിയേറ്റ്‌ ചികിത്സയില്‍ കഴിയുന്ന മലാല യൂസഫ്‌ സായിയെ പാക്കിസ്ഥാന്റെ വിദ്യാഭ്യാസ ബ്രാന്‍ഡ്‌ അംബാസിഡറാക്കും. പാക്‌ വിദ്യാഭ്യാസ മന്ത്രി സര്‍ദാര്‍ ഷാജഹാന്‍ യൂസഫാണ്‌ ദല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്‌. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ ദല്‍ഹിയില്‍ നടന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രതീകമാണ്‌ മലാലയെന്ന്‌ മന്ത്രി പറഞ്ഞു. മലാലയുടെ വിഷയത്തില്‍ വിവിധ രാജ്യങ്ങള്‍ നല്‍കിയ പിന്തുണയെ അനുമോദിക്കുന്നു. മലാലയുടെ ധൈര്യവും ആത്മവിശ്വാസവും അംഗീകരിക്കേണ്ടതാണ്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ ഡിസംബര്‍ പത്തിന്‌ യുനെസ്കോയുമായി സഹകരിച്ച്‌ പാക്കിസ്ഥാന്‍ നടത്തുന്ന സമ്മേളനം മലാലയുടെ പേരിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച പതിനഞ്ചുകാരിയായ മലാലയെ ഒക്ടോബര്‍ ഒമ്പതിനാണ്‌ പാക്‌ താലിബാന്‍ ഭീകരര്‍ വെടിവെച്ചത്‌. തലക്കും കഴുത്തിനും വെടിയേറ്റ മലാല ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്‌.

മലാലയ്‌ക്ക്‌ ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ പത്തിന്‌ മലാല ദിനമായി ആചരിക്കാനും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മലാലയ്‌ക്ക്‌ സമാധാനത്തിനുളള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കെയാണ്‌ വിദ്യാഭ്യാസ അംബാസിഡറാക്കുമെന്ന്‌ പാക്‌ മന്ത്രി അറിയിച്ചിരിക്കുന്നത്‌. ബ്രിട്ടന്‍, സ്പെയിന്‍, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ മലാലയ്‌ക്ക്‌ നൊബേല്‍ സമ്മാനം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്‌.

സ്വാത്‌ താഴ്‌വരയില്‍ താലിബാന്‍ ഭീകരരുടെ അഴിഞ്ഞാട്ടത്തെക്കുറിച്ച്‌ മലാല എഴുതിയ ഡയറി ബിബിസി ഉറുദു ചാനല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മലാലയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌. സ്വാതിലെ താഴ്‌വര താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ മലാല പ്രതിഷേധിച്ചിരുന്നു. ഇതാണ്‌ താലിബാന്‍ ഭീകരരെ ചൊടിപ്പിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Entertainment

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

Entertainment

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

പുതിയ വാര്‍ത്തകള്‍

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.