Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹനകൈമാറ്റത്തിന്റെ പേരില്‍ ഉടമകള്‍ വഞ്ചിതരാകുന്നു; മുന്നറിയിപ്പുമായി ആര്‍ടി ഓഫീസര്‍മാര്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 10:30 pm IST
in Ernakulam

പള്ളുരുത്തി: വാഹനങ്ങള്‍ വില്‍പ്പനനടത്തുമ്പോള്‍ ശരിയായ നിയമം പാലിക്കാതെ കൈമാറ്റം ചെയ്യുന്നവര്‍ കബളിപ്പിക്കപ്പെടുന്നു. ഉടമ്പടികരാര്‍ മാത്രം എഴുതിയശേഷം വാഹനം കൈമാറ്റം നടത്തുന്നവരുടെ പേരില്‍തന്നെ വാഹനം നിലനിര്‍ക്കുകയും പിന്നീട്‌ വാഹനങ്ങള്‍ക്ക്‌ അപകടം സംഭവിക്കുമ്പോള്‍ ഉടമകളെത്തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്ന സാഹചര്യം നിരവധിയാണെന്ന്‌ കൊച്ചി ജോയിന്റ്‌ ആര്‍ടിഒ സജിത്ത്‌ വി.പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കായി ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതും ഇത്തരം വാഹനങ്ങളാണ്‌. വാഹനത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടശേഷം കൈമാറ്റം ചെയ്ത ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായ സംഭവം നിരവധിയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യം മനസ്സിലാക്കി വാഹനകൈമാറ്റം നടത്തുന്നവര്‍ രേഖാമൂലമുള്ള വില്‍പ്പന ആര്‍ടി ഓഫീസുകള്‍ വഴിമാത്രം നടത്തണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തിലെ വിവിധ ആര്‍ടി ഓഫീസിന്‍ കീഴില്‍ ക്രിമിനല്‍ സംഘത്തിന്‌ വാഹനം കൈമാറ്റം ചെയ്തു കൊടുക്കുവാന്‍ നിരവധി പേര്‍ രംഗത്തുണ്ടെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. കുറ്റമൊന്നും ചെയ്യാതെ തന്നെ ക്രിമിനല്‍ കേസില്‍ സാക്ഷിയോ, പ്രതിയോ ആയി വാഹനവില്‍പ്പനനടത്തുന്നവര്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. നിരവധി അബദ്ധധാരണകള്‍ വാഹനകൈമാറ്റത്തിന്‌ ഇടനിലനില്‍ക്കുന്നവര്‍ ഇടപാടുകാര്‍ക്ക്‌ നല്‍കും. എന്നാല്‍ ഇതൊന്നും സത്യമല്ലെന്ന്‌ മനസ്സിലാക്കുന്നത്‌ വാഹനസംബന്ധിയായ കേസുകള്‍ വരുമ്പോഴായിരിക്കും. വാഹനം അനധികൃതമായി കൈമാറ്റം ചെയ്ത്‌ വാഹന ഉടമകള്‍ വരുത്തിവെക്കുന്ന കുറ്റങ്ങളും ടാക്സ്‌ ഇനത്തില്‍ വരുത്തുന്ന കുടിശികളും ഉണ്ടാകാതിരിക്കാനും യഥാര്‍ത്ഥനിയമം പാലിക്കണമെന്നും ആര്‍ടിഓഫീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

വാഹന ബ്രോക്കര്‍മാരും, ഡീലര്‍മാരും ആര്‍സിബുക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്യാതിരിക്കുകയും പിന്നീട്‌ വാഹനം പൊളിച്ചു മാറ്റുകയും രേഖകള്‍ പഴയ പടിനില്‍ക്കുകയും ചെയ്താല്‍ പഴയ ഉടമയുടെ പേരില്‍ നിയമനടപടികള്‍ വരികയും ചെയ്യും. വാഹനം കൈമാറ്റം നടത്തുന്നവര്‍ നിര്‍ബന്ധമായും അതാത്‌ ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ജോയിന്റ്‌ ആര്‍ടിഒ സജിത്ത്‌ വി. വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.