Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനം;49 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 09:49 pm IST
inWorld

ഗ്വാട്ടിമാല സിറ്റി: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയുടെ തീരപ്രദേശത്ത്‌ ശക്തമായ ഭൂചലനം.ഉഗ്ര ഭൂകമ്പത്തില്‍ 48 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന്‌ ഗ്വാട്ടിമാല പ്രസിഡന്റ്‌ ഓട്ടോ പെരെസ്‌ മോളിന പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തലസ്ഥാന നഗരമായ ഗ്വാട്ടിമാലയില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങികിടപ്പുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രാദേശികസമയം രാവിലെ 10.35 നാണ്‌ രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്‌.മെക്സിക്കന്‍ അതിര്‍ത്തിയിലെ മലയോര ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

സാന്‍മാര്‍ക്കോസ്‌ പ്രവിശ്യയിലാണ്‌ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. ഇവിടെ മാത്രം 40 പേരാണ്‌ മരണമടഞ്ഞത്‌. പലസ്ഥലങ്ങളിലും പരിഭ്രാന്തരായ ജനങ്ങള്‍ വീട്‌ വിട്ടോടിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധവും ഫോണ്‍ബന്ധവും വിഛേദിക്കപ്പെട്ടു.റോഡ്‌ ട്രെയിന്‍ ഗതാഗതം താറുമാറായി. നൂറുകണക്കിന്‌ രക്ഷാപ്രവര്‍ത്തകരെയും സൈനികരേയും ദുരിതബാധിതമേഖലകളിന്‍ വിന്യസിച്ചിട്ടുണ്ടെന്നും ദുരന്തത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്‌ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഗ്വാട്ടിമാല പ്രസിഡന്റ്‌ ഓട്ടോ പെരെസ്‌ മോളിന പറഞ്ഞു.

ഉയരം കൂടിയ കെട്ടിടങ്ങളില്‍ നിന്ന്‌ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഓട്ടോ പെരെസ്‌ മോളിന നിര്‍ദ്ദേശം നല്‍കി. ഇതേസമയം ഭൂകമ്പത്തില്‍ 48 പേരുടെ മരണം സ്ഥിരീകരിക്കുന്നതായി സാന്‍ മാര്‍ക്കോസ്‌ സ്റ്റേറ്റ്‌ ഗവര്‍ണര്‍ ലൂയിസ്‌ റിവേര പറഞ്ഞു. ഭൂകമ്പത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകേന്ദ്രം ഏറെക്കുറെ തകര്‍ന്നതായി റിവേര വ്യക്തമാക്കി. ആദ്യ ചലനത്തിന്‌ പിന്നാലെ ശക്തമായ അഞ്ചു തുടര്‍ചലനങ്ങള്‍ ഉണ്ടായതായും ഇതു ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തം കണക്കിലെടുത്ത്‌ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേനല്‍കുന്ന വിവരമനുസരിച്ച്‌ ഭൗമോപരിതലത്തില്‍ നിന്നും 26 മെല്‍ താഴെയാണ്‌ പ്രഭവകേന്ദ്രം.സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല. 1976 ല്‍ 20,000 പേരുടെ ജീവന്‍ അപഹരിച്ച ഭൂചലനത്തിന്‌ ശേഷമുണ്ടാകുന്ന ശക്തമായ ഭൂചലനമാണ്‌ ഇത്‌.അന്നത്തെ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.