Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രണ്ടാമൂഴത്തിന്റെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 09:44 pm IST
inWorld

വാഷിങ്ങ്ടണ്‍: കോടിക്കണക്കിന്‌ ജനതയുടെ പ്രതീക്ഷകള്‍ക്ക്‌ നിറം ചാര്‍ത്തി ഒബാമ വീണ്ടും വൈറ്റ്‌ ഹൗസിലേക്ക്‌. അതുകൊണ്ടു തന്നെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ്‌ ബറാക്‌ ഹുസൈന്‍ ഒബാമയുടെ രണ്ടാം വിജയത്തിന്‌ മാറ്റേറും.

യു.എസിന്റെ 44ാ‍മത്‌ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെടുമ്പോഴുള്ള ജനപിന്തുണ ഒബാമയ്‌ക്ക്‌ ഈ തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്നു. 1961 ആഗ്സറ്റ്‌ 4ന്‌ ഹവായ്‌ ദ്വീപിലെ ഹെനോലുലുവിലാണ്‌ ഒബാമയുടെ ജനനം. കൊളംബിയ സര്‍വകലാശാല, ഹാര്‍വാര്‍ഡ്‌ ലോ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ബിരുദം കരസ്ഥമാക്കി. നിയമ ബിരുദം നേടുന്നതിനു മുമ്പ്‌ ചിക്കാഗോയില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍ ആയിരുന്നു. ചിക്കാഗോയില്‍ സിവില്‍ റൈറ്റ്സ്‌ അറ്റോര്‍ണിയായും ചിക്കാഗോ സര്‍വകലാശാലയില്‍ നിയമം പഠിപ്പിക്കുന്നയാളായും ഒബാമ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

1997, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഇല്ലിനോയ്സില്‍നിന്നുള്ള സെനറ്റ്‌ അംഗമായി തുടര്‍ച്ചയായ വിജയം. ഇക്കാലയളവില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഒബാമ ദേശീയ തലത്തില്‍ ശ്രദ്ധ കവര്‍ന്നു. ഒബാമയുടെ വാഗ്ചാതുര്യവും ചടുലതയുമാണ്‌ തെരഞ്ഞെടുപ്പില്‍ സഹായിച്ചതെന്ന്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ്‌ റോമ്മ്നിയും ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഈ വാഗ്ചാതുര്യം അമേരിക്കന്‍ പരിഷ്കരണങ്ങളെ സഹായിക്കില്ലെന്നും റോമ്മ്നി പറഞ്ഞു. 2008ലെ പ്രസിന്റ്‌ സ്ഥാനാര്‍ഥി മല്‍സരത്തില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയതോടെ ഒബാമയിലേക്ക്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേവര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍മക്കെയ്നെ പരാജയപ്പെടുത്തി വൈറ്റ്‌ ഹൈസിലെത്തി. വൈതൗസ്‌ കറുത്ത വര്‍ഗക്കാരന്റെ കീഴില്‍ എന്നു വരെ മാധ്യമങ്ങള്‍ എഴുതിയിരുന്നു. സാമ്പത്തിക മാന്ദ്യം പിടിച്ചുകുലുക്കിയ അമേരിക്കയുടെ ഉയര്‍ത്തെഴുനേല്‍പ്പിനൊപ്പം ഒബാമ നിന്നത്‌ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

രോഗബാധിതര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന പേഷ്യനൃ പ്രൊട്ടക്ഷന്‍ ആനൃ അഫോര്‍ഡബിള്‍ ആക്റ്റ്‌,വാള്‍ സ്ട്രീറ്റ്‌ റിഫോം ആനൃ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്‌,ബജറ്റ്‌ കണ്‍ട്രോള്‍ ആക്റ്റ്‌ തുടങ്ങിയവ ഒബാമയുടെ പരിഷ്കാരങ്ങളില്‍ ശ്രദ്ധേയമായവയാണ്‌. ഇറാഖ്‌ മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്‍മാറ്റം ആഭ്യന്തരമായും ബാഹ്യമായും ഒബാമയുടെ പ്രതിഛായ മെച്ചപ്പെടുത്തി. ലിബിയയിലെ യു.എസ്‌ സൈനിക ഇടപെടല്‍, ഒസാമബിന്‍ ലാദന്റെ വധം എന്നിവ സമ്മിശ്ര പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും ആഭ്യന്തരമായി ജനപ്രീതിയില്‍ ഇടിവു വരുത്തിയില്ല. സ്വവര്‍ഗ വിവാഹത്തിന്‌ നിയമപരമായ അംഗീകാരം നല്‍കിയതോടെ ആ വിഭാഗത്തിന്റെ പിന്തുണയും ഒബാമ ഉറപ്പിച്ചു. പ്രചാരണങ്ങളിലുടനീളം കുടുംബത്തെ ഒപ്പം കൂട്ടി കുടംബ സദസ്സുകളെ കയ്യിലെടുക്കാനും അദ്ദേഹത്തിനായി.

സാന്‍ഡി ചുഴലിക്കാറ്റ്‌ രാജ്യത്ത്‌ ഭീഷണി സൃഷ്ടിച്ചെങ്കിലും ദുരന്തസമയത്തെ ഒബാമയുടെ ഇടപെടലും തെരഞ്ഞെടുപ്പിനെ സഹായിച്ചു. അടിയന്തര സാഹചര്യങ്ങളിലും രാജ്യത്തിന്റെ അവസ്ഥകള്‍ക്കൊപ്പം നിന്നതാണ്‌ ഒബാമയുടെ വിജയത്തിന്‌ വഴിവെച്ച മറ്റൊരു ഘടകം. വലിയ ആധിപത്യം ലഭിച്ചിട്ടും സാധാരണക്കാരനെപ്പോലെയാണ്‌ ഒബാമ ഇന്നലെ ജനങ്ങളെ അഭിസംബോധന ചെയ്തത്‌. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന്‌ ഒബാമ റോമ്മ്നിയെ സ്വാഗതം ചെയ്തു. ദുരന്തസമയങ്ങളിലെ പ്രശ്നങ്ങള്‍ മറച്ചുവെക്കാതെയാണ്‌ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ്‌ ഒബാമ ശ്രമിച്ചത്‌. വരാനിരിക്കുന്നത്‌ മികച്ചത്‌ എന്ന ഒബാമയുടെ വാക്കുകള്‍ അമേരിക്കക്കാര്‍ക്ക്‌ നല്‍കുന്നത്‌ വന്‍ പ്രതീക്ഷയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Entertainment

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.