Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിലെ കടസ്‌രാജ്‌ ക്ഷേത്രക്കുളം പുനരുദ്ധരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2012, 10:16 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടസ്‌രാജ്‌ ക്ഷേത്രത്തിലെ നാശോന്‍മുഖമായ കുളം പുനരുദ്ധാരണം ചെയ്യുന്നു. സമീപത്തെ ഫാക്ടറിക്കുവേണ്ടി ഭൂഗര്‍ഭജലം ഉപയോഗിച്ചതിന്റെ ഭാഗമായാണ്‌ കുളം നാശത്തിന്റെ വക്കിലേക്ക്‌ പോയത്‌. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 115 ഹിന്ദുക്കള്‍ ചേര്‍ന്നാണ്‌ കുളത്തിന്റെ ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. പഞ്ചാബ്‌ സര്‍ക്കാര്‍ തന്നെയാണ്‌ ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത്‌. ക്ഷേത്രത്തിലേക്ക്‌ ഹിന്ദുക്കള്‍ക്ക്‌ വരുന്നതിനും പോകുന്നതിനുമുള്ള സഹായവും പഞ്ചാബ്‌ സര്‍ക്കാര്‍ തന്നെയാണ്‌ ചെയ്തു നല്‍കിയത്‌. രാജ്യത്തെ മറ്റിടങ്ങളിലുള്ള ക്ഷേത്രങ്ങളും ഇതുപോലെ സംരക്ഷിക്കണമെന്ന്‌ ഹിന്ദു സുധാര്‍ സഭാ സെക്രട്ടറി അശോക്‌ ചന്ദ്‌ പറഞ്ഞു.

ക്ഷേത്ര സംരക്ഷണത്തിനുവേണ്ടി പഞ്ചാബ്‌ സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക്‌ നന്ദി പറയുന്നതായും അദ്ദേഹം പറയുന്നു. ശിവക്ഷേത്രമായ ഇവിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ എത്താറുണ്ട്‌. ശക്തിയുള്ള ശിവഭഗവാനാണ്‌ ഇവിടെയുള്ളതെന്നും അതുകൊണ്ട്‌ തന്നെ ക്ഷേത്രക്കുളം പരിപാവനമായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും പഞ്ചാബ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദേശീയ സമാധാന കമ്മറ്റി വൈസ്‌ പ്രസിഡന്റ്‌ രത്തന്‍ ലാല്‍ പറഞ്ഞു.

ക്ഷേത്രത്തിനും ക്ഷേത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കേട്പാട്‌ സംഭവിച്ചതിനെ പ്രസിഡന്റ്‌ അലി സര്‍ദാരി കഴിഞ്ഞ മെയില്‍ അപലപിച്ചിരുന്നു. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സര്‍ദാരി ഉത്തരവിട്ടിരുന്നു. 609.19 മില്ല്യണാണ്‌ പുനരുദ്ധാരണത്തിനായി പഞ്ചാബ്‌ സര്‍ക്കാര്‍ നല്‍കിയത്‌. ഇത്‌ കൂടാതെ 20 ലക്ഷം രൂപ ഫെഡറല്‍ സര്‍ക്കാരും നല്‍കിയിരുന്നു. 900 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌. ഹിന്ദു തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച്‌ പ്രദേശത്തെ ഏഴോളം ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പാക്ക്‌ സര്‍ക്കാര്‍ കോടിക്കണക്കിന്‌ രൂപയുടെ പദ്ധതി മുന്നോട്ട്‌ വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 2005 ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.