Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലിബിയന്‍ പാര്‍ലമെന്റ്‌ പ്രതിഷേധക്കാര്‍ വളഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 10:02 pm IST
inWorld

ട്രിപ്പോളി: ലിബിയന്‍ പാര്‍ലമെന്റും സമീപപ്രദേശങ്ങളും സായുധപ്രതിഷേധക്കാര്‍ വളഞ്ഞു. പുതിയ പ്രധാനമന്ത്രിയായ അലി സിദന്റെ മന്ത്രിസഭയ്‌ക്കെതിരെയാണ്‌ പ്രതിഷേധം. 200ഓളം വരുന്ന പ്രതിഷേധക്കാരില്‍ നിരവധി സാധാരണക്കാരുമുണ്ട്‌.

കഴിഞ്ഞവര്‍ഷം നടന്ന രക്തരൂഷിത പോരാട്ടങ്ങള്‍ക്കൊടുവില്‍ പുറത്താക്കിയ ലിബിയന്‍ മുന്‍ ഏകാധിപതി മുഹമ്മദ്‌ ഗദ്ദാഫിയുടെ ഭരണകാലത്തുള്ള അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ്‌ പ്രതിഷേധം. പ്രതിഷേധത്തിന്‌ പിന്നില്‍ ഏത്‌ സംഘടനയാണെന്ന്‌ വ്യക്തമല്ല. തങ്ങള്‍ വിപ്ലവകാരികളാണെന്ന്‌ പറയുന്ന പ്രതിഷേധക്കാര്‍ ഗദ്ദാഫി അനുയായികളെ സഭയില്‍ നിന്നും പുറത്താക്കുന്നതുവരെ ഉപരോധം തുടരുമെന്നും അറിയിച്ചു.30 അംഗ ലിബിയന്‍ മന്ത്രിസഭയില്‍ വിദേശമന്ത്രി അലി അല്‍ അലൗജ്‌ മതകാര്യവകുപ്പ്‌ മന്ത്രി എന്നിവര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത്‌ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. പ്രതിഷേധപ്രകടനം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രതിനിധികള്‍ക്ക്‌ നേരെയും അക്രമം ഉണ്ടായി. കിഴക്ക്‌ പടിഞ്ഞാറ്‌ മേഖലകളില്‍ നിന്നുള്ള വരാണ്‌ പ്രതിഷേധക്കാരിലേറെയും.

അപരിചിതരെയും അനഭിമതരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ്‌ മുന്‍ ലിബിയന്‍ പ്രധാനമന്ത്രി മുസ്തഫ അബുഷക്കൂറിനെ പുറത്താക്കിയത്‌. എട്ട്‌ മാസം നീണ്ട്‌ നിന്ന രക്തരൂഷിത പോരാട്ടത്തിനൊടുവില്‍ ലിബിയ ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ നിന്നും മോചിതമായെങ്കിലും രാജ്യം കടുത്ത അരാജകത്വത്തിന്റെ പിടിയിലാണ്‌. രാജ്യത്തിന്റെ വിവധ ഭാഗങ്ങളുടെ നിയന്ത്രണം വ്യത്യസ്ത സായുധ വിഭാഗങ്ങളുടെ കൈകളിലാണ്‌. സമാന്തര ഭരണവും വിചാരണയും ശിക്ഷയുമെല്ലാം നടത്തുന്ന ഈ വിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ച്‌ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന രാഷ്‌ട്രത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ്‌ പുതിയ പാര്‍ലമെന്റിനുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.