Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരടിലെ കൊലയും മോഷണശ്രമവും: തുമ്പൊന്നും ലഭിച്ചില്ലെന്ന്‌ പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2012, 10:31 pm IST
in Ernakulam

മരട്‌: മരടിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തി മോഷണശ്രമം നടത്തിയവരെക്കുറിച്ച്‌ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പോലീസ്‌. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ്‌ സുപ്രീംകോടതി അഭിഭാഷകന്‍ പി.എസ്‌. വൈദ്യനാഥന്റെ മരട്‌ നഗരസഭയിലെ ശങ്കര്‍നഗര്‍ 26-ാ‍ം നമ്പര്‍ വീട്ടില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്‌. മോഷ്ടാക്കള്‍ വീടിന്റെ അകത്ത്‌ കടന്നെങ്കിലും വിലപിടിപ്പുള്ള ഒന്നും സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക്‌ വെറുംകയ്യോടെയാണ്‌ മടങ്ങേണ്ടിവന്നത്‌. കൊലപാതകവും മോഷണശ്രമവും നടന്നതായി വിവരം ലഭിച്ച വീട്ടുടമയായ അഡ്വ. സി.എസ്‌. വൈദ്യനാഥന്‍ ഇന്നലെ മരടിലെ വീട്ടിലെത്തി.
സംഭവം നടന്ന വീടിന്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. തെളിവുകളുടെയും സൂചനകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ഉൗ‍ര്‍ജിതമാക്കിയിട്ടുണ്ടെന്ന്‌ തൃക്കാക്കര അസി. കമ്മീഷണര്‍ ബിജു അലക്സാണ്ടര്‍ പറഞ്ഞു. എറണാകുളം സൗത്ത്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വേണുവിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

അഞ്ചുമാസം മുമ്പ്‌ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ സമാനസ്വഭാവത്തിലുള്ള ഒരു കൊലപാതകവും മോഷണശ്രമവും നടന്നിരുന്നു. നേപ്പാള്‍ സ്വദേശികളായ നാലുപേരുടെ സംഘമായിരുന്നു കൃത്യത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. അതില്‍ രണ്ടുപേര്‍ പിന്നീട്‌ പോലീസ്‌ പിടിയിലായി. കൂട്ടാളികളായ മറ്റ്‌ രണ്ടുപേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

അടുത്തിടെ മരട്‌ പ്രദേശത്ത്‌ സെക്യൂരിറ്റിക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്‌. സ്വകാര്യസ്ഥാപനങ്ങളില്‍ തുച്ഛമായ മാസശമ്പളത്തിന്‌ ജോലി നോക്കുന്നവരാണ്‌ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും. കുണ്ടന്നൂരിന്‌ സമീപത്തായി സ്വകാര്യ ഗോഡൗണില്‍ കാവല്‍ നിന്നിരുന്ന കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ വാട്ടര്‍ടാങ്കിലായിരുന്നു മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. റോഡരികില്‍ കുത്തേറ്റ്മരിച്ച നിലയിലും ഒരു കാവല്‍ക്കാരന്റെ മൃതദേഹം കാണപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.