Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡ്രാഗണ്‍ പേടകം തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:10 pm IST
in World

വാഷിംഗ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യവല്‍ക്കരണത്തിന്‌ തുടക്കമിട്ട സ്പേസ്‌ എക്സിന്റെ ഡ്രാഗണ്‍ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന്‌ തിരിച്ചെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ കാര്‍ഗോ സര്‍വീസ്‌ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ്‌ ഡ്രാഗണ്‍ പേടകം പടിഞ്ഞാറന്‍ മെക്സിക്കോയിലെ പസഫിക്‌ സമുദ്രത്തില്‍ ലാന്‍ഡ്‌ ചെയ്തത്‌. ഞായറാഴ്ചക്ക്‌ ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌ പേടകം ഭൂമിയിലിറങ്ങിയത്‌.

ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യദൗത്യം വിജയകരമായിരുന്നുവെന്ന്‌ നാസ അറിയിച്ചു. സ്പെയ്സ്‌ എക്സിന്റെ ഡ്രാഗണ്‍ എന്ന പേടകവും വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ്‌ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ്‌ ഫ്ലോറിഡയില്‍ നിന്ന്‌ കുതിച്ചുയര്‍ന്നത്‌. ശാസ്ത്ര ഉപകരണങ്ങളും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും അടങ്ങുന്ന 454 കിലോ വസ്തുക്കളായിരുന്നു. ആദ്യം കാര്‍ഗോയില്‍ ഉണ്ടായിരുന്നത്‌ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ ശേഖരിച്ച ജൈവ സാമ്പിളുകളും പ്രവര്‍ത്തനരഹിതമായ മെഷീനുകളുമായാണ്‌ ഡ്രാഗണ്‍ ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നത്‌. നാസയുമായി കൈ കോര്‍ത്താണ്‌ സ്പേസ്‌ എക്സിന്റെ ബഹിരാകാശത്തേയ്‌ക്കുള്ള സ്വകാര്യ കാര്‍ഗോ സര്‍വീസ്‌ ആരംഭിച്ചത്‌. ഇതിനായി 160 കോടി ഡോളറിന്റെ കരാറാണ്‌ സ്പേസ്‌ എക്സുമായി ഉണ്ടാക്കിയിരിക്കുന്നത്‌. പുനരുപയോഗിക്കാവുന്ന പേടകമാണിത്‌. മേയില്‍ കമ്പനി ബഹിരാകാശ നിലയത്തിലേയ്‌ക്ക്‌ ആദ്യ പരീക്ഷണ യാത്ര നടത്തിയിരുന്നു.

ബഹിരാകാശ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കുന്നതിലും തിരിച്ച്‌ സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്നതിലും വിജയിക്കുകയും ചെയ്തതോടെയാണ്‌ ആദ്യ ദൗത്യത്തിന്‌ വഴി തെളിഞ്ഞത്‌. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഷട്ടില്‍ ദൗത്യം അമേരിക്ക അവസാനിപ്പിച്ചശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ പിന്നീടുള്ള യാത്രകള്‍ റഷ്യ, ജപ്പാന്‍, യൂറോപ്പ്‌ എന്നിവയുടെ സ്പേസ്‌ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു. സ്പേസ്‌ എക്സ്‌ കാര്‍ഗോ ദൗത്യങ്ങള്‍ വിജയിച്ചതോടെ നാസ ഇനി ആശ്രയിക്കുക സ്വകാര്യ കമ്പനികളെയാവും. നാസയുമായി സഹകരിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായ സ്പേസ്‌ എക്സിന്റെ അടുത്ത ദൗത്യം ജനുവരിയിലാണ്‌ പ്രതീക്ഷിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.