Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിക്ക്കൂട്ടക്കൊല വംശഹത്യയായി പരിഗണിക്കണമെന്ന്‌ ആസ്ട്രേലിയന്‍ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:10 pm IST
in World

സിഡ്നി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം നടന്ന 1984 ലെ സിക്ക്‌ കൂട്ടക്കൊല വംശഹത്യയായി കണക്കാക്കണമെന്നാവശ്യപ്പെട്ട്‌ ആസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടി എംപി വംശഹത്യപരാതി ഉന്നയിക്കും.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നത്‌ 1984 ഒക്ടോബര്‍ 31 നായിരുന്നു. സ്വന്തം അംഗരക്ഷകരായിരുന്ന സിക്ക്‌ വംശജരായിരുന്നു ഘാതകര്‍. ഇതിനേത്തുടര്‍ന്ന്‌ ദല്‍ഹിയില്‍ മാത്രം നടന്ന സിക്ക്‌ വേട്ടയില്‍ 3000ത്തോളം സിക്ക്‌ വംശജര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍.

സിക്ക്‌ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്‌ ഭരണകൂടത്തിന്റെ പ്രത്യക്ഷ അനുമതിയുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിയും ഇന്ദിരാഗാന്ധിയുടെ മകനുമായ രാജീവ്‌ ഗാന്ധി വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്ന്‌ വംശഹത്യയെ ന്യായീകരിച്ച്‌ നടത്തിയ പരാമര്‍ശം കുപ്രസിദ്ധമാണ്‌.

അടുത്തമാസം ഒന്നിനാണ്‌ ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ്‌ അംഗം വാറണ്‍ ഐന്റ്സ്‌ വംശഹത്യാ പരാതി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്‌. വംശഹത്യ ചെറുക്കുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള യു.എന്‍ പ്രമേയത്തിന്റെ പരിധിയില്‍ വരുന്നതാണ്‌ സിക്ക്‌ കൂട്ടക്കൊലയെന്ന്‌ ഐന്റ്സ്‌ പറയുന്നു. ഇന്ദിരാവധത്തിനുശേഷം സിക്കുകാര്‍ അനുഭവിച്ചുവരുന്ന യാതനകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1984 നവംബറില്‍ നടന്ന സിക്ക്‌ വംശഹത്യ ദല്‍ഹിക്കു പുറമേ ബീഹാര്‍, ഛത്തീസ്ഗഢ്‌, ഹിമാചല്‍ പ്രദേശ്‌, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്‌, മദ്ധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഒറീസ, ഉത്തരാഖണ്ഡ്‌, യു.പി, തമിഴ്‌നാട്‌, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെയാണ്‌ നടന്നത്‌. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരും മാരകമായി മുറിവേറ്റവരുടേയും സംഖ്യ 35,000 വരും.

വംശഹത്യാ പരാതിയില്‍ ഓസ്ട്രേലിയയില്‍ എമ്പാടുമുള്ള ആയിരക്കണക്കിന്‌ സിക്ക്‌ വംശജര്‍ ഒപ്പിടുമെന്ന്‌ ഓസ്ട്രേലിയന്‍ സുപ്രീം സിക്ക്‌ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. 1897 മുതല്‍ ആസ്ട്രേലിയന്‍ സാംസാകാരിക മണ്ഡലത്തില്‍ സിക്ക്‌ വംശജര്‍ക്ക്‌ നിര്‍ണ്ണായക സ്ഥാനമാണുള്ളത്‌. ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭയില്‍ പരാതി സമര്‍പ്പിക്കുന്നതിന്‌ സാക്ഷികളാകാന്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ സിക്കുകാര്‍ കാന്‍ബറയില്‍ എത്തുമെന്ന്‌ കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.