Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂരിപക്ഷ സമുദായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെ പാഠം പഠിപ്പിക്കും: ജി.സുകുമാരന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 11:49 pm IST
in Ernakulam

കോതമംഗലം: എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യത്തെയും ഭൂരിപക്ഷ സമുദായ ഐക്യത്തെയും തകര്‍ക്കാന്‍ ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടി ശ്രമിച്ചാലും അവരെ പാഠം പഠിപ്പിക്കുമെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്‌എസ്‌ കോതമംഗലം താലൂക്ക്‌ യൂണിയന്‍ രജതജൂബിലിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ അനീതിക്കെതിരെ എന്‍എസ്‌എസ്‌ എന്നും പോരാടിയിട്ടുണ്ട്‌, അത്‌ തുടരുകതന്നെ ചെയ്യും. എന്‍എസ്‌എസിന്റെ നിലപാടുകള്‍ എന്തൊക്കെ എതിര്‍പ്പിനെ നേരിടേണ്ടി വന്നാലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. സമദൂരത്തില്‍നിന്ന്‌ ശരിദൂരത്തിലേക്കുള്ള നിലപാട്‌ മാറ്റം അനിവാര്യമായിരുന്നു. ഇതര മതവിഭാഗങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള എന്‍എസ്‌എസിന്റെ പ്രവര്‍ത്തനം മാതൃകാപരമായിട്ടുണ്ട്‌. എന്നാല്‍ ഭൂരിപക്ഷ ജനതയെ അവഗണിച്ച്‌ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന ഇരുമുന്നണികളുടെയും നയത്തെ എന്‍എസ്‌എസ്‌ എതിര്‍ക്കും. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍നിന്ന്‌ ഭൂരിപക്ഷ സമുദായത്തിന്‌ നീതി കിട്ടിയിട്ടില്ല.

വിദ്യാഭ്യാസവകുപ്പിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കുപോലും കഴിയുന്നില്ല. ഒന്നാം തവണയും രണ്ടാം തവണയും എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യശ്രമം ആവേശമായിരുന്നു. എന്നാല്‍ മൂന്നാംതവണ അതൊരു ആവശ്യമായി കാരണം ഭൂരിപക്ഷസമുദായങ്ങള്‍ക്ക്‌ സര്‍ക്കാരില്‍നിന്ന്‌ നീതി നിഷേധിക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു. എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യത്തിന്റെ അടുത്തപടി ചെറുതും വലുതുമായ ഭൂരിപക്ഷ സമുദായങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ വിശാല ഭൂരിപക്ഷഐക്യം കെട്ടിപ്പെടുക്കുക എന്നതാണ്‌. ഇത്‌ മറ്റ്‌ ഏതെങ്കിലും മതത്തിനോ, രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ എതിരല്ല എന്ന്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ്‌ മാനേജ്മെന്റായ എന്‍എസ്‌എസിന്റെ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും പരിഗണിക്കുന്നില്ല.

സാമ്പത്തികരംഗത്തും തൊഴില്‍രംഗത്തും നായര്‍ സമുദായാംഗങ്ങളെ മുന്നില്‍ എത്തിക്കുക എന്നതാണ്‌ എന്‍എസ്‌എസിന്റെ അടുത്ത ലക്ഷ്യമെന്നും ഈ ലക്ഷ്യത്തിനുവേണ്ടിയാണ്‌ സ്വയംസഹായസംഘങ്ങളും വനിതാസംരംഭങ്ങളും എന്‍എസ്‌എസ്‌ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ വി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.