Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ പാക്‌ പ്രധാനമന്ത്രിയെ അജ്മീറില്‍ കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 11:07 pm IST
inWorld

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ തീര്‍ത്ഥാടനത്തിനെത്തിയ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ചൗധരി ഷുജത്ത്‌ ഹുസൈന്‍ അടക്കം 19 അംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. അജ്മീരിലെത്തിയ ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടും വിസയും ഇല്ലായിരുന്നുവെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട്‌ മണിക്കൂറോളം ഇവരെ കസ്റ്റഡിയില്‍ വെച്ചു. രേഖകള്‍ ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന്‌ ചൗധരി അറിയിച്ചു. തുടര്‍ന്ന്‌ ജയ്‌പൂരിലെ ഹോട്ടലുമായി ബന്ധപ്പെടുകയും രേഖകള്‍ ഇ-മെയില്‍ വഴി അധികൃതര്‍ക്ക്‌ കൈമാറുകയും ചെയ്തു. അതിനുശേഷമാണ്‌ ഇവരെ വിട്ടയച്ചത്‌.

എന്നാല്‍ മുന്‍ പ്രധാനമന്ത്രിയായ ഒരാളെ അറസ്റ്റ്‌ ചെയ്യുകയും പിന്നീട്‌ വിട്ടയക്കുകയും ചെയ്ത സംഭവത്തെ പാക്‌ അധികൃതര്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ അധികൃതരുടെ നടപടി മോശമായിപ്പോയെന്നും ഒരു മുതിര്‍ന്ന നേതാവിനോട്‌ ഇത്തരത്തില്‍ പെരുമാറിയത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയിലെ പാക്‌ എംബസി ഉദ്യോഗസ്ഥന്‍ അബ്രാര്‍ ഹുസൈന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ മുന്‍പ്രധാനമന്ത്രിയാണ്‌ അദ്ദേഹമെന്ന്‌ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറിയില്ലെന്നും അബ്രാര്‍ കുറ്റപ്പെടുത്തി.

ഇന്‍സ്പെക്ടര്‍ ഡി.ഡി. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഐബി സംഘമാണ്‌ ചൗധരിയെ അറസ്റ്റ്‌ ചെയ്തത്‌. എന്നാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്‌ അനിവാര്യമായതിനാലാണ്‌ അവരെ തടഞ്ഞുവെച്ചതെന്നാണ്‌ ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച്‌ കൂടുതലൊന്നും പറയാന്‍ എംബസി ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെങ്കിലും രോഷാകുലനായാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ഒരു ഉദ്യോഗസ്ഥരോടും ഇത്തരത്തിലല്ല പെരുമാറേണ്ടത്‌. അജ്മീര്‍ സന്ദര്‍ശിക്കാന്‍ തങ്ങള്‍ക്ക്‌ അനുമതി ഉണ്ട്‌. വിസയും പാസ്പോര്‍ട്ടും ഉണ്ട്‌. മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി മാത്രമാണ്‌ തങ്ങള്‍ ഇന്ത്യയിലെത്തിയതെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു പാക്‌ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.