Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെയില്‍വേ ബജറ്റ്‌: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2012, 09:49 pm IST
in Ernakulam

കൊച്ചി: 2013 റെയില്‍വേ ബജറ്റിന്‌ മുന്നോടിയായി കേരളത്തിന്റെ സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആള്‍ കേരള റെയില്‍വെ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. മാത്യുപോള്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക്‌ സമര്‍പ്പിച്ചു.

കേരളം കേന്ദ്രമാക്കി ഒരു റെയില്‍വെ സോണ്‍ അനുവദിക്കുക, കോഴിക്കോടോ കണ്ണൂരോ കേന്ദ്രമായി ഒരു ഡിവിഷന്‍ അനുവദിക്കുക, ശബരിപാത, തീരദേശപാത എന്നിവ യാഥാര്‍ത്ഥ്യമാക്കുക, ദക്ഷിണ കേരളത്തിലെ സമാന്തരപാതയെ വിവിധ സ്ഥലങ്ങളില്‍ ബന്ധിപ്പിക്കുക, കേരളത്തെ ഒരു മെഗാ സിറ്റിയായി കണക്കാക്കി തലങ്ങും വിലങ്ങും പുതിയ പാതകള്‍ നിര്‍മ്മിക്കുക, മംഗലാപുരം മുതല്‍ കന്യാകുമാരി വരെ വൈദ്യുതീകരിച്ച ഇരട്ടപ്പാത ഉടന്‍ യഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ്‌ പ്രധാന ആവശ്യങ്ങള്‍.

തിരുവനന്തപുരം-എഗ്മോര്‍ റൂട്ടില്‍ പുതിയ പ്രഭാതവണ്ടി, കോയമ്പത്തൂര്‍-തിരുവനന്തപുരം രാത്രി വണ്ടി മംഗലാപുരം-ഹൗറ പാലക്കാട്‌ വഴി, എറണാകുളം-ഹൈദരാബാദ്‌ ഹസന്‍, കൂര്‍ന്നൂല്‍വഴി, മുംബൈ-നാഗപട്ടണം മംഗലാപുരം പാലക്കാട്‌ വഴി, എറണാകുളം-ഹൈദരാബാദ്‌ ഹസന്‍, കൂര്‍ന്നൂല്‍ വഴി, എറണാകുളം-ഔറംഗബാദ്‌ മംഗലാപുരം, ബെല്‍ഗാം, അഹമ്മദ്നഗര്‍ വഴി, തിരുവന്തപുരം-ഷോലാപ്പൂര്‍ ഹസ്സന്‍, ഹൂബ്ലി, ബീജപൂര്‍ വഴി എന്നീ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കേരളത്തിനകത്തെ ട്രെയിന്‍ യാത്രാ സൗകര്യം പരിമിതമാകയാല്‍ സൂപ്പര്‍ഫാസ്റ്റാക്കി മാറ്റിയ ട്രെയിനുകള്‍ തിരികെ എക്സ്പ്രസാക്കി മാറ്റണമെന്നും കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളും മെമു സര്‍വീസുകളും ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.