Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാപാരസ്ഥാപനത്തിലെ ഗുണ്ടാ ആക്രമണം: പോലീസും മര്‍ച്ചന്റ്‌ അസോസിയേഷനും അക്രമികള്‍ക്ക്‌ കൂട്ട്‌ നില്‍കുന്നു- ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 10:35 pm IST
in Ernakulam

പെരുമ്പാവൂര്‍: പിപിറോഡിലെ ലക്കിതിയ്യറ്റിന്‌ എതിര്‍വശത്തുള്ള സമുദ്രസ്റ്റില്‍സെന്ന സ്ഥാപനത്തില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ പെരുമ്പാവൂര്‍ പോലീസും മര്‍ച്ചന്റ്‌ അസോസിയേഷനും അക്രമികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 7.45നാണ്‌ കളമശ്ശേരി സ്വദേശി ഷൗക്കത്തും എട്ടോളം മുസ്ലീം തീവ്രവാദികളും വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറി ഉടമയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തുകയും ചെയ്തത്‌.

ആക്രമണത്തില്‍ വച്ച്‌ ഇടത്‌ കൈയ്യിന്‌ ഒടിവ്‌ സംഭവിച്ച സ്ഥാപനഉടമ ഇരിങ്ങോള്‍ സ്വദേശി കൃഷ്ണനിവാസില്‍ സമുദ്രപാണ്ഡ്യന്‍ (49) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവം നടന്ന്‌ 5 ദിവസമായിട്ടും പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പെരുമ്പാവൂര്‍ പോലീസ്‌ തയ്യാറായിട്ടില്ല. പ്രതികളെ കുറിച്ച്‌ വ്യക്തമായ വിവരമുണ്ടായിട്ടും പോലീസ്‌ ഉരുണ്ട്‌ കളിക്കുകയാണെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. ഇതുവരെയും പരിക്കേറ്റയാളില്‍ നിന്ന്‌ മൊഴിയെടുക്കുക മാത്രമാണ്‌ പെരുമ്പാവൂര്‍ പോലീസ്‌ ചെയ്തിട്ടുള്ളത്‌.

കളമശ്ശേരി സ്വദേശിയായ ഒരാള്‍ ഗുണ്ടകളുമായെത്തി പെരുമ്പാവൂരിലെ ഒരു വ്യാപാരസ്ഥാനത്തിലെത്തി ആക്രമണം നടത്തി നാശനഷ്ടം വരുത്തിയിട്ട്‌ മര്‍ച്ചന്റ്‌ അസോസിയേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പോലീസില്‍ പരാതിനല്‍കുന്നതിനോ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോ നേതാക്കള്‍ തയ്യാറായിട്ടില്ല. മറിച്ച്‌ പ്രതികളുമായി ചേര്‍ന്ന്‌ മദ്ധ്യസ്ഥത വഹിക്കുന്ന നിലപാടാണ്‌ പോലീസും മര്‍ച്ചന്റ്‌ അസോസിയേഷനും സ്വീകരിച്ചിരിക്കുന്നതെന്നും ഇത്‌ പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വി.ജി.ശശികുമാര്‍ പറഞ്ഞു. പെരുമ്പാവൂരില്‍ തന്നെയുള്ള ചില മുസ്ലീം തീവ്രവാദ സംഘടനകളില്‍പ്പെട്ടവരാണ്‌ ആക്രമണത്തിന്‌ പിന്നിലുള്ളത്‌. ഇത്‌ പോലീസിനും മര്‍ച്ചന്റ്‌ അസോസിയേഷനും നല്ലതുപോലെ അറിയാമെന്നും എന്നത്തെയും പോലെ ഈ വിഷയത്തിലും അധികൃതര്‍ മതതീവ്രവാദികളുടെ ഭാഗത്താണെന്നും ഐക്യവേദി നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരു സ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറി ഉടമയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളും നടത്തുമെന്നും താലൂക്ക്‌ ഭാരവാഹികളായ ടി.ദിനേശ്‌, സജീവ്‌ പി.മേനോന്‍ തുടങ്ങിയവര്‍ അറിയിച്ചു.

ഒരു വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറി നാശനഷ്ടമുണ്ടാക്കിയത്‌ തെറ്റായിപ്പോയെന്നു മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതിക്രമം നടത്തിയതില്‍ രണ്ട്‌ മൂന്ന്‌ പേര്‍ അസോസിയേഷന്‍ അംഗങ്ങളായ വ്യാപാരികള്‍ തന്നെയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം പ്രശ്നപരിഹാരത്തിന്‌ ശ്രമം നടത്തിയെന്നും ഇതിനുമപ്പുറത്ത്‌ അസോസിയേഷന്‌ യാതൊന്നും ചെയ്യാനില്ലെന്നും ജനറല്‍ സെക്രട്ടറി എം.കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.