Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദേശീയ ഹ്രസ്വചിത്ര മേളയ്‌ക്ക്‌ ഇന്ന്‌ മഹാരാജാസില്‍ കൊടി ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 10:35 pm IST
inErnakulam

കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പുമായി സഹകരിച്ച്‌ മഹാരാജാസ്‌ കോളേജ്‌ യൂത്ത്‌ തീയേറ്റര്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലിന്‌ ഇന്ന്‌ കൊടി ഉയരും. ഇന്ന്‌ മുതല്‍ മൂന്ന്‌ ദിവസങ്ങളിലായി വിവിധ ഭാഷകളിലെ നൂറ്റമ്പതോളം ഹ്രസ്വചിത്രങ്ങളാണ്‌ ആസ്വാദകര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുക. മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, എറണാകുളം പബ്ലിക്ക്‌ ലൈബ്രറി, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയേറ്റര്‍ എന്നിവിടങ്ങളിലാണ്‌ പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്‌. മഹാരാജാസ്‌ കോളേജ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടന, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഭാരത്‌ പെട്രോളിയം, സിഎംആര്‍എല്‍ എന്നിവയുടെ സഹകരണവും ചലച്ചിത്രമേളയ്‌ക്കുണ്ട്‌.

ഇന്ന്‌ രാവിലെ 9.30ന്‌ മഹാരാജാസ്‌ കോളേജ്‌ സെന്റിനറി ഓഡിറ്റോറിയത്തില്‍ വി.കെ. സുഭാഷിന്റെ ‘ഛായ’ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്‌ ചലച്ചിത്രോത്സവത്തിന്‌ തുടക്കം. കാന്‍ മേളയിലേക്ക്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണിത്‌. പത്തു മണിക്ക്‌ മേളയുടെ ഉദ്ഘാടനം ദേശീയ അവാര്‍ഡ്‌ ജേതാവും മറാത്തി സംവിധായകനുമായ ഉമേഷ്‌ വിനായക്‌ കുല്‍ക്കര്‍ണി നിര്‍വഹിക്കും. എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കെ.ആര്‍. വിശ്വംഭരന്‍, പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്‌ക്ക്‌ പന്ത്രണ്ട്‌ മുതല്‍ മത്സരവിഭാഗത്തില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം വിവിധ വേദികളിലായി നടക്കും.

വിവിധ സംസ്ഥാനങ്ങളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നുമാണ്‌ മത്സരത്തിനെത്തിയിരിക്കുന്ന ഹ്രസ്വചിത്രങ്ങളിലേറെയും. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്‌, ക്യാമറ, നടന്‍, നടി എന്നീ വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപ ക്യാഷ്‌ അവാര്‍ഡും ലോഹിതദാസിന്റെ പേരിലുള്ള ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡുകളാണ്‌ ഫിലിം ഫെസ്റ്റിവലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. തെരഞ്ഞെടുക്കുന്ന പത്ത്‌ ഹ്രസ്വചിത്രങ്ങള്‍ പ്രമുഖ ചാനലില്‍ പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുക്കുന്ന എല്ലാ ഹ്രസ്വചിത്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കും. ഉമേഷ്‌ വിനായക കുല്‍ക്കര്‍ണി, ഹ്രസ്വചിത്ര സംവിധായകന്‍ വി.കെ. സുഭാഷ്‌, ലതാ രാജീവ്‌, ഗീതാ മാത്തന്‍ എന്നിവരടങ്ങുന്നതാണ്‌ ജൂറി പാനല്‍.

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മഹാരാജാസ്‌ കോളേജ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ മഹാരാജാസ്‌ സിനിമാലോകത്തിന്‌ നല്‍കിയ സംവിധായകരെയും താരങ്ങളെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്‌. ഞായറാഴ്ച വൈകിട്ട്‌ മൂന്നിന്‌ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ലോഹിതദാസിന്റെ ഓര്‍മ്മകള്‍ നിറയുന്ന അനുസ്മരണ യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തമിഴ്‌ തിരക്കഥാകൃത്ത്‌ ജയമോഹന്‍, സിബി മലയില്‍, കല്‍പ്പറ്റ നാരായണന്‍, ജോണ്‍ പോള്‍, അറ്റ്ലസ്‌ രാമചന്ദ്രന്‍, ലാല്‍ ജോസ്‌, മേജര്‍ രവി, കെ.പി. വേണു, സിന്ധു ലോഹിതദാസ്‌, അമല്‍ നീരദ്‌, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ്‌, ആഷിഖ്‌ അബു, എസ്‌. രമേശന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ടിന്‌ അവാര്‍ഡ്‌ നിശയോടെയാണ്‌ ചലച്ചിത്രമേളയ്‌ക്ക്‌ സമാപനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.