Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിവില്‍ സ്റ്റേഷനിലെ മണല്‍ക്കൂനകള്‍ക്ക്‌ ശാപമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 10:34 pm IST
inErnakulam

കൊച്ചി: കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മണല്‍ക്കൂനകള്‍ ഉടനെ നീക്കം ചെയ്യുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. മലമ്പുഴ ഡാമില്‍ നിന്നും ജില്ലയിലെ ആവശ്യക്കാര്‍ക്ക്‌ നല്‍കുന്നതിനായി എത്തിച്ച മണലിന്റെ ലേലനടപടികള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ്‌ മണല്‍ക്കൂനകള്‍ക്ക്‌ ശാപമോക്ഷമാകുന്നത്‌. ജില്ല കളക്ടര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്‌ മണല്‍ക്കൂനകള്‍ നീക്കം ചെയ്യുന്നതിന്‌ ജില്ലാ ഭരണകൂടത്തിന്‌ അനുമതി നല്‍കിയത്‌.

58 ലക്ഷം രൂപയ്‌ക്കാണ്‌ മണല്‍ ലേലം ചെയ്തിരുന്നത്‌. ലേലത്തുകയുടെ നാലിലൊരു ഭാഗം ജില്ല ട്രഷറിയില്‍ നിക്ഷേപിച്ചിരുന്നു. ലേലത്തിന്‌ സര്‍ക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ ബാക്കി തുക ഈടാക്കി മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. 3678.5 ഘനമീറ്റര്‍ മലമ്പുഴ മണലും 96 ലോഡ്‌ മറ്റു മണലുമാണ്‌ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പലയിടത്തായി കൂനകൂട്ടിയിരിക്കുന്നത്‌.

മണല്‍ക്കൂനകള്‍ ഒഴിവാകുന്നതോടെ സിവില്‍ സ്റ്റേഷന്‍ വളപ്പിന്റെ സൗന്ദര്യവല്‍ക്കരണ ജോലികള്‍ക്ക്‌ തുടക്കം കുറിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഈ വര്‍ഷത്തെ റിപ്പബ്ലിക്ക്‌ ദിന പരേഡ്‌ സിവില്‍ സ്റ്റേഷനില്‍ നടത്തുന്നതിനുള്ള പരേഡ്‌ ഗ്രൗണ്ട്‌, ഉദ്യാനം, വാക്ക്‌ വേ എന്നിവ തയാറാക്കുന്നതിനുള്ള പദ്ധതിക്കാണ്‌ ജില്ലാ ഭരണകൂടം രൂപം നല്‍കിയിരിക്കുന്നത്‌. ഉദ്യാന നിര്‍മാണത്തിന്റെ ചെലവ്‌ കൊച്ചി റിഫൈനറി വഹിക്കും. ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയാണ്‌ ഉദ്യാനം നിര്‍മിക്കുക. സംസ്ഥാനത്തെ മാതൃക സിവില്‍ സ്റ്റേഷനായി എറണാകുളം ജില്ലയുടെ ഭരണകേന്ദ്രത്തെ മാറ്റുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ മനോഹരമായ ഉദ്യാനവും പരേഡ്‌ ഗ്രൗണ്ടും ഓപ്പണ്‍ എയര്‍ സ്റ്റേജും വാക്ക്‌ വേയും അടങ്ങുന്ന ഉല്ലാസകേന്ദ്രമാണ്‌ കാക്കനാടിന്‌ സ്വന്തമാകുന്നത്‌. നഗരത്തിലെ ഗതാഗതക്കുരുക്കും സ്ഥലദൗര്‍ലഭ്യവും മൂലം പൊതുപരിപാടികള്‍ നടത്തുന്നതിനുള്ള ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമാകും. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി കാക്കനാട്ടേക്ക്‌ മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.