Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉപരോധം ശക്തമാക്കിയാല്‍ എണ്ണവില്‍പ്പന നിര്‍ത്തുമെന്ന്‌ ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 09:24 pm IST
in World

ദുബായ്‌: പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധം ശക്തമാവുകയാണെങ്കില്‍ എണ്ണ കയറ്റുമതി നിര്‍ത്തുമെന്ന്‌ ഇറാന്‍. ഇറാന്റെ ആണവ പദ്ധതികള്‍ക്ക്‌ തടയിടുന്നതിന്റെ ഭാഗമായി ഈ വര്‍ഷമാണ്‌ ഇറാനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്‌. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഇല്ലാതെ തന്നെ ഇറാന്‌ നിലനില്‍ക്കാന്‍ സാധിക്കുമെന്ന്‌ ഇറാന്‍ പെട്രോളിയം മന്ത്രി റോസ്താം കാസ്മി വ്യക്തമാക്കി. പ്ലാന്‍ ബി എന്ന പേരില്‍ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കണക്കാക്കാതെയുള്ള അതിജീവനത്തിന്റെ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിലവില്‍ ഗുരുതര പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഉപരോധം തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ട്‌ പോകേണ്ടി വരുമെന്ന്‌ കാസ്മി മുന്നറിയിപ്പ്‌ നല്‍കി.

അതേസമയം എണ്ണ കയറ്റുമതി നിര്‍ത്തലാക്കിക്കൊണ്ട്‌ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ലെന്നും യൂറോപ്പിലെയും യുഎസിലെയും ജനങ്ങളുടെ ബുദ്ധിമുട്ട്‌ നോക്കേണ്ട കാര്യമില്ലെന്നും കാസ്മി പറഞ്ഞു. വിപണിയില്‍ ഇറാന്‍ എണ്ണ ലഭ്യമല്ലാതെ വന്നാല്‍ അത്‌ എണ്ണ വില വര്‍ധനവിനാണ്‌ ഇടവരുത്തുക.

എന്നാല്‍ കാസ്മിയുടെ മുന്നറിയിപ്പ്‌ വിദഗ്ധര്‍ തള്ളി. എണ്ണ കയറ്റുമതി നടത്തുകയെന്നത്‌ ഇറാനെ സംബന്ധിച്ച്‌ മറ്റ്‌ രാജ്യങ്ങള്‍ എണ്ണ ഇറക്കുമതി നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ആവശ്യമാണെന്ന്‌ വിദഗ്ധര്‍ വിലയിരുത്തുന്നു. ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി പ്രതിദിനം ഒരു ദശലക്ഷം ബാരലായി ചുരുങ്ങി. 2011 ല്‍ ഇത്‌ 2.2 ദശലക്ഷം ബാരലായിരുന്നു. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ്‌ പ്രധാനമായും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്‌.

എണ്ണ കയറ്റുമതിയാണ്‌ ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം എന്ന നിലയിലാണ്‌ എണ്ണയ്‌ക്ക്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇറാനില്‍ നിന്നുള്ള കയറ്റുമതിയില്‍ 80 ശതമാനവും എണ്ണയും എണ്ണ ഉത്പന്നങ്ങളുമാണ്‌. എണ്ണ വില്‍പന കൂടാതെ ഇറാന്റെ സാമ്പത്തിക രംഗം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന്‌ വ്യക്തമല്ല. വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായിരുന്ന ഇറാന്റെ പക്കല്‍ വന്‍തോതില്‍ കറന്‍സി കൈവശമുണ്ടെന്നും വിലയിരുത്തുന്നു. ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വിദേശ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ കുറവ്‌ വരുത്തണമെന്ന്‌ ഇറാന്‍ പൗരന്മാരോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കൂടാതെ മറ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവ്‌ വരുത്തുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.