Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൃക്കരോഗിക്ക്‌ പണം സമാഹരിച്ച സംഘം മുങ്ങിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2012, 10:53 pm IST
in Ernakulam

ആലുവ: വൃക്കരോഗിയായ യുവാവിന്‌ വേണ്ടി തെരുവ്‌ ഗാനമേള നടത്തിവ്യാപകമായി പണം സമാഹരിച്ച്‌ തട്ടിപ്പ്‌ നടത്തിയ സംഘം പോലിസ്‌ ഒത്താശയോടെ മുങ്ങിയതായി പരാതി. വഞ്ചിതരായയുവാവും നിര്‍ധനകുടുംബവും വൃക്കമറ്റീവ്ക്കല്‍ ശസ്ത്രക്രിയക്ക്‌ പണമില്ലാതെവലയുന്നു. പൊറഞ്ഞിശ്ശേരി അഭയ ഭവന്‍ റോഡില്‍ തൃശൂര്‍ കുട്ടപ്പന്റെ മകന്‍ വിനീതാണ്‌ (26) തട്ടിപ്പിനിരയായത്‌. കൊച്ചിന്‍ സരിഗ, കൊച്ചിന്‍ ഡയമണ്ട്‌, ഓര്‍ക്കസ്‌, കൊച്ചിന്‍ ശ്രീരാഗം എന്നീപേരിലാണ്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്ന്‌ ഭീമമായതുകകള്‍ പിരിക്കുന്നത്‌. കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി സുധീര്‍, കേശവദാസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ വിനീതിനെ കബളിപ്പിച്ചത്‌. വൃക്കകള്‍ തകരാറിലായ വിനീതിന്‌ ആഗസ്റ്റ്‌ 24നാണ്‌ ശസ്ത്രക്രിയ തീരുമാനിച്ചത്‌. അമ്മവൃക്ക നല്‍കാമെന്ന്‌ സമ്മതിക്കുകയും ചെയ്തു. ഇതിനുള്ള പരിശോധനകളും നടപടിക്രമങ്ങളും കഴിഞ്ഞു. ശസ്ത്രക്രയക്ക്‌ ആറ്‌ ലക്ഷം വേണം. ഇതിലേറെ പണം വിനീതിന്റെ രോഗം പറഞ്ഞ്‌ ഗാനമേള നടത്തിയ സംഘം പിരിച്ചെടുത്തിട്ടുണ്ടെന്ന്‌ വിനീതിന്റെ പിതാവ്‌ കുട്ടപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍, മലപ്പുറം ജില്ലകളിലെ നിരവധിയിടങ്ങളില്‍ അവര്‍ഗാനമേള നടത്തി പണം പിരിച്ചു. ഇതില്‍ ഒരു പൈസപോലും തന്നില്ലെന്ന്‌ ആ പിതാവ്‌ ദുഖ:ത്തോടെ പറഞ്ഞു. വിനീതിന്റെ ശസ്ത്രക്രിയക്ക്‌ ഗാനമേള നടത്തി പണം കണ്ടെത്താമെന്ന വാഗ്ദാനവുമായി സുധീറും, കേശവദാസും കുട്ടപ്പനെ സമീപിക്കുകയായിരുന്നു. ഇത്‌ കുടുംബത്തിന്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കിയത്‌. ഗാനമേള നടത്താന്‍ 25 ദിവസത്തെ അനുമതി കുട്ടപ്പന്‍ തന്നെയാണ്‌ മകന്റെ രോഗവിവരം കാണിച്ച്‌ ജില്ല പോലീസ്‌ സൂപ്രണ്ടില്‍ നിന്നും വാങ്ങികൊടുത്തത്‌. വിനീതിന്റെ ഫോട്ടോയും രോഗവിവരങ്ങളും സഹിതമുള്ള നോട്ടീസുകള്‍ വിതരണം ചെയ്താണ്‌ സംഘം ഗാനമേള നടത്തിയിരുന്നത്‌. തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എയുടെ സാക്ഷ്യപത്രവും കുട്ടപ്പന്‍ ഇവര്‍ നല്‍കിയിരുന്നു. ഗാനമേള 23 ദിവസം പിന്നിട്ടിട്ടും പണം നല്‍കിയില്ലെന്ന്‌ മാത്രമല്ല ഫോണ്‍വിളിച്ചാല്‍ പ്രതികരണവും ഉണ്ടായില്ല. വഞ്ചിതനായ കുട്ടപ്പന്‍ എസ്പിക്ക്‌ പരാതി നല്‍കി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ പോലീസിലും പരാതിനല്‍കി. ഇതിനുശേഷം ഗുരുവായൂരില്‍ ഗാനമേള നടത്തുന്നവിവരമറിഞ്ഞ്‌ പോലീനെ അറിയിച്ചപ്പോള്‍ ഗാനമേള സംഘത്തെയും വാഹനവും സൗണ്ട്‌ സെറ്റും പോലീസ്‌ കസ്റ്റഡിയിലെടുത്തു. എന്നാല്‍ പോലീസില്‍ നിന്ന്‌ നീതി ലഭിച്ചില്ലെന്ന്‌ കുട്ടപ്പന്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ പോലീസില്‍ ഹാജരാകാന്‍ പറഞ്ഞ്‌ ഗുരുവായൂര്‍ പോലീസ്‌ സംഘത്തെ വിട്ടയച്ചു. എന്നാല്‍ സംഘം കൊടുങ്ങല്ലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകാതെ സ്ഥലം വിട്ടു. പിടിയിലായപ്പോള്‍ സംഘം വാഗ്ദാനം ചെയ്ത 15,000 രൂപയും കുട്ടപ്പന്‌ നല്‍കിയില്ല. ഏതാനും ദിവസം മുമ്പ്‌ പിടികൂടിയ വാഹനവും സൗണ്ട്‌ സെറ്റും കൂടി ഗുരുവായൂര്‍ പോലീസ്‌ വിട്ടുകൊടുക്കുകയായിരുന്നു. ഇതോടെ ഗാനമേള സംഘത്തിന്‌ പുറമെ പോലീസും ഹതഭാഗ്യരായ ഈ പിതാവിനെയും മകനെയും കയ്യൊഴിയുകയായിരുന്നു. പോലീസ്‌ നടപടി ദുരുഹമാണെന്ന്‌ സംശയം ഉയര്‍ന്നിട്ടുണ്ട്‌. മകന്റെ ശസ്ത്രക്രിയക്ക്‌ പണം കണ്ടെത്താന്‍ ഉദാരമതികളുടെ കനിവ്‌ തേടിയുള്ള നെട്ടോട്ടത്തിലാണ്‌ പിതാവ്‌. വാടക വീട്ടിലാണ്‌ കുട്ടപ്പനും കുടുംബവും താമസം. നീതിലഭിക്കണമെന്നാവശ്യപ്പെട്ട്‌ ആലുവ റൂറല്‍ എസ്പിക്ക്‌ കുട്ടപ്പന്‍ പരാതിനല്‍കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.