Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അക്ഷരപൂജക്ക്‌ ഒരുക്കങ്ങളായി: പൂജവയ്‌പ്പ്‌ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 10:44 pm IST
inErnakulam

കൊച്ചി: അക്ഷര ദേവതയുടെ വരപ്രസാദം തേടി ഇന്ന്‌ പൂജവയ്‌പ്പ്‌ നടക്കും. ഇതിനായി ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. പ്രത്യേകം മണ്ഡപങ്ങള്‍ ഒരുക്കി അതില്‍ സരസ്വതിദേവിയെ പ്രതിഷ്ഠിച്ച്‌ ആണ്‌ ഗ്രന്ധങ്ങളും ആയുധങ്ങളും പൂജയ്‌ക്ക്‌ വയ്‌ക്കുന്നത്‌. പെരുമ്പാവൂര്‍ പ്രദേശത്തെ വായക്കരക്കാവ്‌ ഭഗവതിക്ഷേത്രത്തില്‍ 22ന്‌ വൈകീട്ട്‌ 5 മുതല്‍ പൂജവയ്‌പ്പെ 23ന്‌ ആയുധ പൂജ, ശ്രീഭഗവതി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം, സംഗീതാരാധന, 24ന്‌ രാവിലെ 9ന്‌ പൂജയെടുപ്പ്‌, വിദ്യാരംഭം.

ഇരിങ്ങോള്‍ ഭഗവതിക്ഷേത്രത്തില്‍ 22ന്‌ വൈകീട്ട്‌ 5.30ന്‌ പൂജവയ്‌പ്‌, 6.30ന്‌ മദ്ദളകേളി, 23ന്‌ വൈകീട്ട്‌ 6.30ന്‌ അക്ഷര ശ്ലോക സദസ്‌, 24ന്‌ രാവിലെ 9ന്‌ പൂജയെടുപ്പ്‌ 10.30 മുതല്‍ സംഗീതാരാധന.

അയ്‌മുറി ചേലാട്ട്‌ ശ്രീമൂകാംബിക ഭദ്രകാളി ക്ഷേത്രത്തില്‍ 22ന്‌ വൈകീട്ട്‌ 6ന്‌ പൂജവയ്‌പ്‌, 23ന്‌ രാവിലെ 9 മുതല്‍ മഹാസര്‍വ്വൈശ്വര്യപൂജ, 24ന്‌ രാവിലെ 9ന്‌ പൂജയെടുപ്പ്‌, പുല്ലുവഴി പാനേക്കാവ്‌ ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ 22ന്‌ വൈകീട്ട്‌ പൂജവയ്‌പ്‌ 24ന്‌ പൂജയെടുപ്പ്‌, വിദ്യാരംഭം.

ഇരിങ്ങോള്‍ നീലംകുളങ്ങര ക്ഷേത്രത്തില്‍ 22ന്‌ വൈകീട്ട്‌ 5.30ന്‌ പൂജവയ്‌പ്പ്‌, 24ന്‌ രാവിലെ 9ന്‌ പൂജയെടുപ്പ്‌, വിദ്യാരംഭം, ആല്‍പ്പാറകാവ്‌ ഭഗവതിക്ഷേത്രത്തില്‍ 22ന്‌ വൈകീട്ട്‌ 5 മുതല്‍ സംഗീത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന തുടര്‍ന്ന്‌ ദീപാരാധനക്ക്‌ ശേഷം പൂജവയ്‌പ്പ്‌, 23ന്‌ രാവിലെ 6 മുതല്‍ വൈകീട്ട്‌ 6 വരെ അഖണ്ഡനാമജപം, ആയുധ പൂജ, 24ന്‌ രാവിലെ പൂജയെടുപ്പ്‌, വിദ്യാരംഭം, സംഗീതാരാധന.

പ്രളയക്കാട്‌ മഹാവിഷ്ണു, ശിവക്ഷേത്രങ്ങളില്‍ 22ന്‌ വൈകീട്ട്‌ 6ന്‌ പൂജവയ്‌പ്‌, 23ന്‌ തിരുവോണമൂട്ട്‌, 24ന്‌ രാവിലെ 8.30ന്‌ സരസ്വതിപൂജ, 9ന്‌ പൂജയെടുപ്പ്‌, തുടര്‍ന്ന്‌ വിദ്യാരംഭം ഒക്കല്‍ മാതാ അമൃതാനന്ദമയി സത്സംഗ സമിതിയിലെ ശ്രീപദം സംഗീത വിദ്യാലയത്തിന്റെ 2-ാ‍ം വാര്‍ഷികാഘോഷവും സംഗീതോത്സവവും 24ന്‌ രാവിലെ 10 മുതല്‍ നടക്കും. വാര്‍ഡ്‌ മെമ്പര്‍ സിന്ധുശശി ഉദ്ഘാടനം ചെയ്യും.

അകനാട്‌ കുട്ടുപൂറം മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 22ന്‌ വൈകിട്ട്‌ 5.30ന്‌ പൂജവെയ്‌പ്പോടെ ആരംഭിക്കും. 24ന്‌ രാവിലെ 9ന്‌ പൂജയെടുപ്പ്‌, തുടര്‍ന്ന്‌ വിദ്യാരംഭം.

ആവണംക്കോട്‌ സരസ്വതി ക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ 5 മണിക്ക്‌ സര്‍വ്വൈശ്വര്യ പൂജ നടക്കും. അഡ്വടി.ആര്‍.രാമനാഥനാണ്‌ യജ്ഞാചാര്യന്‍,നാളെ രാവിലെ 7ന്‌ സംഗീതോത്സവം ആരംഭിക്കും. ഗാനരചയിതാവ്‌ ആര്‍.കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. മുല്ലനേഴി ശിവദാസന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ്‌ വൈസ്‌ പ്രസിഡന്റ്‌ ടി.ആര്‍.വല്ലഭന്‍ നമ്പൂതിരിപ്പാട്‌ അദ്ധ്യക്ഷതവഹിക്കും. ഉപദേശകസമിതി സെക്രട്ടറി എന്‍.രാജേന്ദ്രന്‍, ദേവസ്വം മാനേജര്‍ ഒ.എ.മുരാരി എന്നിവര്‍ പ്രസംഗിക്കും. 24ന്‌ വിജയദശമി ദിനത്തില്‍ വിദ്യാരംഭം, പൂജയെടുപ്പ്‌ എന്നിവ നടക്കും. രണ്ടാം ദിവസം നടക്കുന്ന സംഗീതോത്സവം സിനിമാതാരം കലാശാല ബാബു ഉദ്ഘാടനം ചെയ്യും.

തമ്മനം കൂത്താപ്പാടി ശ്രീധര്‍മ്മശാസ്താ വിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 22ന്‌ തുടങ്ങും. വൈകുന്നേരം 5ന്‌ പൂജ വെയ്‌പ്പ്‌. തുടര്‍ന്ന്‌ കൂത്താപ്പാടി ഭജന സംഘത്തിന്റെ ഭജന, 23ന്‌ മഹാനവമി, 24ന്‌ രാവിലെ 8ന്‌ പൂജയെടുപ്പ്‌, വിദ്യാരംഭം.

പള്ളുരുത്തി പെരുമ്പടപ്പ്‌ ഈരാളക്കശ്ശേരി ശ്രീഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഇന്ന്‌ വൈകിട്ട്‌ 5.30 മുതല്‍ പൂജവെയ്‌പ്‌, 6.30ന്‌ പ്രഭാഷണം, ശ്രീദേവി രാജഗോപാല്‍ നയിക്കും. നാളെ വൈകിട്ട്‌ 6.30ന്‌ പള്ളുരുത്തി എസ്‌വിഡി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന. 24ന്‌ രാവിലെ 8.30ന്‌ പൂജയെടുപ്പ്‌ 9ന്‌ വിദ്യാരംഭം. തുടര്‍ന്ന്‌ സരസ്വതീ പൂജ.

വൈറ്റില, പൂണിത്തുറ, മരട്‌, കുണ്ടന്നൂര്‍, നെട്ടൂര്‍, കുമ്പളം, പനങ്ങാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ നൂറില്‍ പരം ക്ഷേത്രങ്ങളില്‍ നവരാത്രിയോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജകള്‍ നടക്കും. ഇന്ന്‌ വൈകുന്നേരം മാണ്‌ ക്ഷേത്രങ്ങളില്‍ പൂജവയ്‌പ്പ്‌ നടക്കുക. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുള്ള സരസ്വതീ മണ്ഡപങ്ങളിലായിരിക്കും പുസ്തകങ്ങള്‍ പൂജക്കായി സമര്‍പ്പിക്കുക. നവരാത്രിയോടനുബന്ധിച്ച്‌ തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ പുജവെപ്പും, വിദ്യാരംഭവും നടക്കും. പനങ്ങാട്‌ കാമോത്ത്‌ ഭഗവതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഈ മാസം 15ന്‌ തന്നെ ആരംഭിച്ചു. ഒമ്പതുദിവസങ്ങളിലും ക്ഷേത്രത്തില്‍ ദീപാരാധനയോടനുബന്ധിച്ച്‌ സംഗീതാര്‍ച്ചന നടക്കും. ഇതോടൊപ്പം ദേവീ ഭാഗവത പാരായണവും നടന്നുവരുന്നുണ്ട്‌. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്ന്‌ വൈകീട്ട്‌ നൃത്തനൃത്തങ്ങളും നടക്കും. മഹാനവമി ദിവസമായ നാളെ ഭക്തിപ്രഭാഷണവും, സംഗീതാര്‍ച്ചനയും ഉണ്ടാവും, വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ 9 മണിമുതലാണ്‌ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കുക.

വിജയദശമിയോടനുബന്ധിച്ച്‌ ആര്‍എസ്‌എസ്‌ മരട്‌ നഗറിന്റെ ആഭിമുഖ്യത്തില്‍ പദസഞ്ചനം ഉള്‍പ്പടെ വിവിധ പരിപാടികള്‍ നടക്കും. 24ന്‌ നെട്ടൂര്‍ ലേക്‌-ഷോര്‍ ആശുപത്രി പരിസരത്തുനിന്നും റൂട്ട്‌ മാര്‍ച്ച്‌ നടക്കും.

ചൊവ്വര ശ്രീചിദംബരേശ്വര മഹാദേവ ക്ഷേത്രത്തില്‍ ഇന്ന്‌ വൈകിട്ട്‌ പൂജവെയ്‌പ്പ്‌. നാമജപം, പ്രാര്‍ത്ഥന, പ്രദക്ഷിണം തുടങ്ങിയവയും ഇതോടൊപ്പം ഉണ്ടായിരിക്കും. നാളെ രാവിലെയും വൈകീട്ടും നവരാത്രി മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി തുരുത്തേടത്ത്‌ മന സുരേഷ്‌ കുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗ്രന്ഥപൂജ. വിജയദശമി ദിനത്തില്‍ രാവിലെ 7.30മുതല്‍ വിദ്യാമന്ത്രാര്‍ച്ചന, വിദ്യാരംഭം കുറിക്കല്‍, പൂജയെടുപ്പ്‌ തുടര്‍ന്ന്‌ മണിമന്ദിരം കൃഷ്ണകുമാറിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.