Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയിലെ തീരദേശ റോഡുകളുടെ വികസനത്തിന്‌ 1278 . 95 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 10:46 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 1278.95 ലക്ഷം രൂപ അനുവദിച്ചതായി ഫിഷറീസ്‌ – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുവെളി കോളനി റോഡ്‌ (28.50 ലക്ഷം), വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ രാജീവ്‌ റോഡ്‌ (24 ലക്ഷം), കൊച്ചിന്‍ കോര്‍പ്പറേഷനിലെ കോത്തേരി റോഡ്‌ (45 ലക്ഷം), ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഭഗവതി ടെമ്പിള്‍ റോഡ്‌ (78.50 ലക്ഷം), ചെറുവിള്ളി റോഡ്‌ (91.50 ലക്ഷം), മരട്‌ മുന്‍സിപ്പാലിറ്റിയിലെ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജംഗ്ഷന്‍ – അമ്പലക്കടവ്‌ ജെട്ടി റോഡ്‌ (33 ലക്ഷം), നെട്ടൂര്‍ കുമാരപുരം സുബ്രഹ്മണ്യന്‍ ടെമ്പിള്‍ പുതിയമഠം – നെട്ടൂര്‍ ബോട്ട്‌ യാര്‍ഡ്‌ റോഡ്‌ (3.40 ലക്ഷം), കെട്ടേഴത്തും കടവ്‌ – മോസ്ക്‌ റോഡ്‌ (34.50 ലക്ഷം), കുമ്പളം ഗ്രാമപഞ്ചായത്തിലെ കുന്നിയതുണ്ടി റോഡ്‌ (63 ലക്ഷം), ഉദയത്തുംവാതില്‍ റോഡ്‌ (44 ലക്ഷം), മതിലില്‍ – കേളന്തറ റോഡ്‌ (26.80 ലക്ഷം), അവുക്കാദര്‍കുട്ടിനഹ റോഡ്‌ (23 ലക്ഷം), ചെറ്റക്കാലില്‍ റോഡ്‌ (8.55 ലക്ഷം), തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പള്ളിമുറ്റം സൈഡ്‌ റോഡ്‌ (10.70 ലക്ഷം), കൊച്ചി കോര്‍പ്പറേഷനിലെ തേവര മാര്‍ക്കറ്റ്‌ – മത്സ്യത്തൊഴിലാളി കോളനി റോഡ്‌ (37 ലക്ഷം), 60-ാ‍ം വാര്‍ഡിലെ കനാല്‍ റോഡ്‌ (19 ലക്ഷം), ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സി.എം.എസ്‌. ലക്ഷം വീട്‌ കോളനി റോഡ്‌ (14 ലക്ഷം), കണ്ണമാലി ഫിഷിംഗ്‌ ഗ്യാപ്‌ സൗത്ത്‌ വാര്‍ഡ്‌ റോഡ്‌ (33 ലക്ഷം), ചെറിയകടവ്‌ – കട്ടിക്കാട്‌ പാലം റോഡ്‌ (66 ലക്ഷം), മാലക്കപ്പടി ഇടവഴിയ്‌ക്കല്‍ ജോണ്‍ റോഡ്‌ (27 ലക്ഷം),

പനയ്‌ക്കല്‍ പാലം – വാച്ചക്കരി ഗ്യാപ്‌ റോഡ്‌ (20 ലക്ഷം), ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുംതിട്ട – മൂഴിയ്‌ക്കല്‍ റോഡ്‌ (13.50 ലക്ഷം), കുഞ്ചിക്കാട്‌ റോഡ്‌ (23 ലക്ഷം), കൂട്ടുമുഖം – കുറുപ്പശ്ശേരി റോഡ്‌ (14.50 ലക്ഷം), കുറുപ്പശ്ശേരി – പാടിവട്ടം റോഡ്‌ (20 ലക്ഷം),തണ്ടാശ്ശേരി റോഡ്‌ (16 ലക്ഷം), പറവൂര്‍ മാര്‍ക്കറ്റ്‌ – തെരുവ്‌ റോഡ്‌ (11.50 ലക്ഷം), മുണ്ടയ്‌ക്കല്‍ റോഡ്‌ (18 ലക്ഷം), പൂത്തോട്ട ഐസ്‌ കമ്പനി റോഡ്‌ (7.50 ലക്ഷം), കുറുപ്പശ്ശേരി – പുളിയ്‌ക്കല്‍ റോഡ്‌ (10.50 ലക്ഷം), മുതുവീട്ടില്‍ റോഡ്‌ (16 ലക്ഷം), പനച്ചിക്കല്‍ കടവ്‌ റോഡ്‌ (40.50 ലക്ഷം), ഇതിഹാസ്‌ റോഡ്‌ (എട്ട്‌ ലക്ഷം), പുല്ലുകാട്ട്‌ വേളി റോഡ്‌ (19 ലക്ഷം), നെല്ലിപ്പുഴ റോഡ്‌ (9.50 ലക്ഷം), കുറുപ്പശ്ശേരി റോഡ്‌ (27 ലക്ഷം), തേവലക്കടവ്‌ റോഡ്‌ (27.50 ലക്ഷം), ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ തോപ്പില്‍ വെസ്റ്റ്‌ – മണലോടി – തുണ്ടിപ്പറമ്പ്‌ റോഡ്‌ (20 ലക്ഷം), പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറം സെന്റ്‌ ജോസഫ്സ്‌ റോഡ്‌ (14 ലക്ഷം), ഏഴിക്കര ഗ്രാമപഞ്ചായത്തിലെ തലക്കാട്ട്‌ ചീട്ടുകളം – ടി.പി. കുമാരശാസ്ത്രി റോഡ്‌ (15 ലക്ഷം), പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ കെ. കരുണാകരന്‍ – എ.കെ.ജി. റോഡ്‌ (26 ലക്ഷം), ചേണ്ടമംഗലം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി – വടയില്‍ – പ്രതീക്ഷ റോഡ്‌ (30 ലക്ഷം), മൈത്രി ലെയ്ന്‍ റോഡ്‌ (23 ലക്ഷം), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ആലിങ്ങപ്പൊക്കം കടവ്‌ – പട്ടേരി ലൈന്‍ റോഡ്‌ (18 ലക്ഷം), വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ചാച്ചാജി എ.കെ.ജി. അംഗന്‍വാടി റോഡ്‌ (33 ലക്ഷം), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചക്കുമരശ്ശേരി ഈസ്റ്റ്‌ – ടെമ്പിള്‍ റോഡ്‌ (18.50 ലക്ഷം), പറവൂര്‍ മുന്‍സിപ്പാലിറ്റിയിലെ കിഴക്കേപ്പുറം – വാണിയക്കാട്‌ – അറയ്‌ക്കല്‍ – പൂത്തേടത്ത്‌ പാലൂപ്പാടം റോഡ്‌ (44 ലക്ഷം), ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ പൂനൂല്‍പ്പാടം റോഡ്‌ (14 ലക്ഷം) എന്നീ തീരദേശ റോഡുകള്‍ക്കാണ്‌ തുക അനുവദിച്ചിരിക്കുതെന്ന്്‌ മന്ത്രി കെ. ബാബു അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.