Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരണമടഞ്ഞ മുന്‍ നഗരസഭാംഗത്തോട്‌ കൊച്ചിനഗരസഭ അനാദരവ്‌ കാട്ടിയതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 10:45 pm IST
inErnakulam

പള്ളുരുത്തി: വെള്ളിയാഴ്ച മരണമടഞ്ഞ മുന്‍ നഗരസഭാംഗം ജി.പുരുഷനോട്‌ കൊച്ചി നഗരസഭ അനാദരവ്‌ കാട്ടിയതായി ആക്ഷേപം. 79-80 കാലഘട്ടങ്ങളിലാണ്‌ ഇദ്ദേഹം കൊച്ചി പനയപ്പള്ളിയില്‍നിന്നും നഗരസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. സിപിഎമ്മിന്റെ പ്രതിനിധിയായി നഗരസഭയില്‍ എത്തിയ ഇദ്ദേഹം നഗരസഭയുടെ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിലേക്കുള്ള അഡ്വൈസറിബോര്‍ഡ്‌ അംഗമായിരുന്നു. സിപിഎമ്മില്‍ നിന്നും പിന്നീട്‌ സിഎംപിയില്‍ എത്തിച്ചേര്‍ന്ന ജി.പുരുഷന്‍ യുഡിഎഫിന്റെ എറണാകുളം ജില്ലയുടെ മികച്ച സംഘാടകനുമായിരുന്നു. മുന്‍ നഗരസഭാംഗമെന്നനിലയില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ മരണാനന്തരം ഇദ്ദേഹത്തോട്‌ കടുത്ത നീതികേട്‌ കാട്ടിയതായാണ്‌ ആക്ഷേപമുയര്‍ന്നിരിക്കുന്നത്‌. മേയറോ, ഡ.മേയറോ മരിച്ചിടത്ത്‌ എത്തി പുഷ്പചക്രം സമര്‍പ്പിക്കേണ്ടതാണ്‌. ഇവര്‍ക്ക്‌ അസൗകര്യമാണെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ചുമതല ഏല്‍പിക്കാം. മേയര്‍ ദല്‍ഹിടൂറിലായതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ സ്ഥലത്തുള്ള ഡെ.മേയര്‍ ഇവിടെ എത്തിച്ചേരുമെന്ന്‌ പലരും പ്രതീക്ഷിച്ചുവെങ്കിലും ഇപ്പോള്‍ ഇദ്ദേഹം താമസിച്ചുവരുന്ന പള്ളുരുത്തിയിലെ നഗരസഭാംഗം പോലും മൃതദേഹം കാണാന്‍ എത്തിയില്ലെന്നും പരാതി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. നഗരസഭാംഗമെന്ന നിലയില്‍ വളരെയധികം വികസന പദ്ധതികള്‍ക്ക്‌ ഇദ്ദേഹം ചുക്കാന്‍പിടിച്ചിട്ടുണ്ട്‌. കൊച്ചി നഗരസഭ മുന്‍ നഗരസഭാംഗത്തോട്‌ കാട്ടിയ അനാദരവില്‍ ഭരണകക്ഷിയില്‍ പെട്ടവര്‍ക്കുപോലും കടുത്ത അമര്‍ഷമുണ്ട്‌. യുഡിഎഫ്‌ സംവിധാനത്തില്‍ കൊച്ചി നഗരസഭ ഭരണം നടക്കുമ്പോള്‍തന്നെ മുന്നണിയിലെ അറിയപ്പെടുന്ന നേതാവ്‌ മരണമടഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ എത്തി നോക്കാത്തതില്‍ യുഡിഎഫിലെ പ്രമുഖനായ ഒരു നഗരസഭാംഗം പരസ്യമായിതന്നെ പ്രതിഷേധം പ്രകടിപ്പിച്ചു. അടുത്ത നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ്‌ കൊണ്ടുവരുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.