Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാചക വാതക നിയന്ത്രണം വീട്ടമ്മമാരുടെ പ്രതിഷേധ സമരം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 10:56 pm IST
inErnakulam

തൃപ്പൂണിത്തുറ: പാചകവാതക നിയന്ത്രണവും വില വര്‍ധനവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ തൃപ്പൂണിത്തുറ രാജനഗരി യൂണിയന്‍ ഓഫ്‌ റസിഡന്റ്സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ ശനിയാഴ്ച വൈകിട്ട്‌ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ വൈകിട്ട്‌ 4.30 ന്‌ ആരംഭിക്കുന്ന ധര്‍ണ ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ ഉദ്ഘാടനം ചെയ്യും.

എല്ലാ വീടുകള്‍ക്കും സബ്സിഡി നിരക്കിലുള്ള 9 സിലിണ്ടറുകള്‍ അനുവദിക്കുമെന്ന്‌ പറയുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഒളിഞ്ഞിരിക്കുന്നത്‌ ഇരട്ടത്താപ്പാണ്‌. മുന്‍വര്‍ഷം ഉപയോഗിച്ച അത്രയും സിലിണ്ടറുകള്‍ മാത്രമാണ്‌ സബ്സിഡി നിരക്കില്‍ നല്‍കുന്നതെന്ന്‌ പറയുമ്പോള്‍ പരമാവധി 9 സിലിണ്ടര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്കും മാത്രമാകും ഈ ആനുകൂല്യം കിട്ടുന്നത്‌. മുന്‍വര്‍ഷം അഞ്ചും ആറും ഏഴും എട്ടും വരെ സിലിണ്ടറുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക്‌ ഒമ്പത്‌ സിലിണ്ടറുകള്‍ കിട്ടില്ലെന്നാണ്‌ ഇതിനര്‍ത്ഥം.

അതേസമയം വീടുകള്‍ക്ക്‌ കിട്ടാതെ വരുന്ന അധിക സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കാന്‍ വിതരണ ഏജന്‍സികള്‍ക്ക്‌ ഇത്‌ സൗകര്യമൊരുക്കും.

പലവിധ കാരണങ്ങള്‍കൊണ്ട്‌ മുന്‍വര്‍ഷം ഉപയോഗിച്ച സിലിണ്ടറുകളില്‍ കുറവും കൂടുതലും ഉണ്ടാവും. പരമാവധി ഒമ്പതെണ്ണമായി നിശ്ചയിച്ചിരിക്കെ ഒരു വീടിന്‌ മറ്റ്‌ ഉപാധികള്‍ ഇല്ലാതെ തന്നെ സബ്സിഡി നിരക്കില്‍ 9 സിലിണ്ടറുകള്‍ കിട്ടാന്‍ അര്‍ഹതയുണ്ട്‌. മുന്‍വര്‍ഷ ഉപയോഗം മാനദണ്ഡമാക്കുമ്പോള്‍ 9 സിലിണ്ടറുകള്‍ കിട്ടുന്നവരുടെ എണ്ണം വളരെയേറെ കുറയുന്നതാണ്‌. 9 സിലിണ്ടറുകള്‍ നല്‍കുമെന്ന്‌ പറയുന്നതിലെ തുല്യ നീതിയാണ്‌ ഇതുവഴി നിഷേധിക്കപ്പെടുകയെന്ന്‌ ട്രൂറ ചെയര്‍മാന്‍ വി.പി.പ്രസാദ്‌, കണ്‍വീനര്‍ വി.സി.ജയദേവന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഉപാധികളില്ലാതെ എല്ലാ വീടുകള്‍ക്കും 9 സിലിണ്ടറുകള്‍ നല്‍കണമെന്ന്‌ ‘ട്രൂറ’ ആവശ്യപ്പെട്ടു. സാമ്പത്തികവര്‍ഷം കണക്കാക്കുന്നതിന്‌ പകരം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഉപയോഗം പരിഗണിക്കുന്നത്‌ കൂടുതല്‍ ഉചിതമായിരിക്കുമെന്നും ഉന്നയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.