Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ വീണ്ടും ആക്രമണ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 03:46 pm IST
in World

ദമാസ്ക്കസ്‌: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ വീണ്ടും ആക്രമണ പരമ്പര. സിറിയന്‍ പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്ത മാരിറ്റ്‌ അല്‍ നുമാന്‍ പട്ടണത്തില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 23 പേര്‍ കുട്ടികളാണ്‌. നിരവധി പേര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റു.

സ്ത്രീകളും കുട്ടികളും അഭയാര്‍ത്ഥികളായി താമസിക്കുന്ന കെട്ടിടത്തിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. സിറിയയിലെ ഒരു പ്രധാന ആരാധനാലയവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്‌. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ്‌ പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ സേനയെ തുരത്തി തന്ത്രപ്രധാനമായ ഈ പട്ടണം പിടിച്ചെടുത്തത്‌.

തുര്‍ക്കിയോട്‌ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത്‌ ഇതിനുശേഷം സിറിയന്‍ സേന ശക്തമായ ആക്രമണമാണ്‌ നടത്തുന്നത്‌. സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിനും അലപ്പോയ്‌ നഗരത്തിനുമിടയിലാണ്‌ മാരിറ്റ്‌ അല്‍ നുമാന്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌. സ്ഫോടനം നടന്ന സ്ഥലത്തുവെച്ചുതന്നെ 32 പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പുമാണ്‌ കൊല്ലപ്പെട്ടത്‌. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതിനിടെ പ്രക്ഷോഭം ആരംഭിച്ച്‌ പത്തൊമ്പതുമാസം പിന്നിടുമ്പോള്‍ സിറിയയില്‍ സാധാരണക്കാരായ 28,000 ത്തോളം പേരെ കാണാതായിട്ടുണ്ടെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഏകദേശം 3000 ത്തോളം പേരാണ്‌ കൊല്ലപ്പെട്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം സിറിയയിലെ പ്രതിസന്ധിക്ക്‌ പരിഹാരം വെടിനിര്‍ത്തലും സ്വതന്ത്ര തെരെഞ്ഞടുപ്പുമെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ അഹമദി നെജാദ്‌ വ്യക്തമാക്കിയിരുന്നു.19 മാസം നീണ്ട രക്തരൂക്ഷിത സാഹചര്യങ്ങള്‍ക്ക്‌ ഇതിലൂടെ സമാധാനപരമായ അവസാനമുണ്ടാകുമെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും സെജ്ജാദ്‌ വ്യക്തമാക്കി.

ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ പ്രമാണിച്ച്‌ അടുത്താആഴ്ച മുതല്‍ വെടിനിര്‍ത്തലിന്‌ ഉത്തരവിട്ടരായി സിറിയന്‍ ഭരണ കൂടം വ്യക്തമാക്കി. മറ്റ്‌ രാജ്യങ്ങളിലേക്ക്‌ യുദ്ധം പടരാനുള്ള സാഹചര്യം കണക്കിലെടുത്തു യു എന്‍ സമാധാന സംഖ്യസേന സിറിയയുടെ പ്രദേശങ്ങളെല്ലാം സന്ദര്‍ശനം നടത്തിവരികയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.