Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബേക്കറി ജീവനക്കാരനെ പോലീസ്‌ മര്‍ദ്ദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 10:58 pm IST
in Ernakulam

അങ്കമാലി : ചോദിച്ച സാധനം കൊടുക്കാന്‍ മറന്നു. പോലീസ്‌ ബേക്കറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാവ്‌ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അങ്കമാലി പോലീസ്‌ സ്റ്റേഷന്‌ മുന്‍വശത്തുള്ള ബെസ്റ്റ്‌ ബേക്കറിയില്‍ ജീവനക്കാരനായ ചിറ്റൂര്‍ പട്ടാഞ്ചേരി മുട്ടുച്ചിറ വീട്ടില്‍ ശിവരാമന്റെ മകന്‍ ശിവദാസനാണ്‌ അങ്കമാലി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായി ആശുപത്രിയില്‍ കഴിയുന്നത്‌.
അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഓഫീസിലെ ജീവനക്കാരനായ ജോഷി ബെസ്റ്റ്‌ ബേക്കറിയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച രാത്രി സിനിമ കാണുവാന്‍ പോകുന്നതിന്‌ മുമ്പായി ബേക്കറി സാധനങ്ങള്‍ വാങ്ങിയിരുന്നു. ഈ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഗുലാംജാം കൂടി ആവശ്യപ്പെട്ടിരുന്നു. മറ്റു സാധനങ്ങള്‍ തൂക്കി നല്‍കിയപ്പോള്‍ ഗുലാംജാം മാത്രം നല്‍കുവാന്‍ ജീവനക്കാരന്‍ മറന്നതാണ്‌ മര്‍ദ്ദനത്തിന്‌ കാരണമായത്‌. ഗുലാം ജാം ഒഴിച്ചുള്ള മറ്റു ബേക്കറി സാധനങ്ങളുടെ വിലയായ 97 രൂപ ബേക്കറിയില്‍ കൊടുത്ത്‌ സമീപത്തെ തീയ്യറ്റില്‍ എത്തിയപ്പോളാണ്‌ ഗുലാം ജാം പായ്‌ക്കറ്റില്‍ ഇല്ലാ എന്നകാര്യം ജോഷി അറിയുന്നത്‌.

തുടര്‍ന്ന്‌ സിനിമയുടെ ഇടവേളയുടെ സമയത്ത്‌ ഷട്ടര്‍ താഴ്‌ത്തിയിട്ടിരുന്ന ബേക്കറി ബലമായി തുറന്ന്‌ അകത്ത്‌ കയറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന്‌ മര്‍ദ്ദനമേറ്റ ശിവദാസനെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പിടിച്ചുകൊണ്ടുപോയി. പോലീസ്‌ സ്റ്റേഷനില്‍ എത്തിയ ശേഷവും അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പോലീസുകാര്‍ ഞായറാഴ്ച വൈകിട്ട്‌ നാല്‌ മണി വരെ ക്രൂരമായി മര്‍ദ്ദിച്ചതായും ശിവദാസ്‌ പറഞ്ഞു. തുടര്‍ന്ന്‌ ശിവദാസിന്റെ പേരില്‍ 2139/12 നമ്പര്‍ പ്രകാരം 341, 323, 506 (1) എന്നീ വകുപ്പകള്‍ പ്രകാരം പോലീസ്‌ കള്ളകേസെടുക്കുകയും ചെയ്തു. ഗുലാം ജാമിന്റെ പണം എടുത്തില്ലായെന്നും മറന്നുപോയതില്‍ ക്ഷമ ചോദിച്ചിട്ടും പഴയ പരിചയം പറഞ്ഞിട്ടും പോലീസ്‌ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ ജോഷിയുടെ കൈ ഉളുക്കുകയും ചെയ്തിട്ടുണ്ട്‌. മര്‍ദ്ദനമേറ്റ്‌ അവശനായ ശിവദാസിനെ വിട്ടയയ്‌ക്കുന്നതിന്‌ മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ശരീരത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടില്ലായെന്ന്‌ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശിവദാസിന്‌ അങ്കമാലി എല്‍.എഫ്‌. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ്‌ ശരീരത്തില്‍ പറ്റിയ പരുക്കുകള്‍ പുറംലോകം അറിയുന്നത്‌.

പോലീസുകാരനായ ജോഷി മദ്യപിച്ചാണ്‌ കടയില്‍ എത്തിയത്‌. ജോഷിയെയും മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയവരെയും മാതൃകപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മര്‍ദ്ദനമേറ്റ യുവാവ്‌ മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നത പോലീസ്‌ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌. യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്‌ നേതൃത്വം നല്‍കിയ പോലീസുകാരെയും മര്‍ദ്ദിച്ച പോലീസുകാരെയും തിരിച്ചറിയല്‍ പരേഡിന്‌ വിധേയരാക്കി ശിക്ഷിക്കണമെന്നാണ്‌ അവശ്യം ശക്തമായിട്ടുള്ളത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.