Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹനപരിശോധനയില്‍ നിരവധിപേര്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 10:56 pm IST
in Ernakulam

മട്ടാഞ്ചേരി/പള്ളുരുത്തി: മട്ടാഞ്ചേരി സബ്‌ ആര്‍ടി ഓഫീസ്‌ അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. മതിയായ രേഖകളില്ലാത്ത 34 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 21,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. ശരിയായ റിക്കാര്‍ഡുകളും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റുമില്ലാതെ സര്‍വീസ്‌ നടത്തിയ ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുത്ത്‌ റിപ്പയറിംഗിനായി നിര്‍ദ്ദേശം നല്‍കിയ വിട്ടയച്ചു.

കരുവേലിപ്പടി സബ്‌ ആര്‍ടി ഓഫീസിലെ ഫീല്‍ഡ്‌ ജീവനക്കാര്‍ നടത്തിയ വാഹനപരിശോധനയില്‍ വാഹനനികുതി അടക്കാതെ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന എട്ട്‌ ഓട്ടോറിക്ഷകള്‍ പിടികൂടി. പിടികൂടിയ ഓട്ടോറിക്ഷകളില്‍ ശരിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെല്‍മറ്റ്‌ ശരിയാംവിധം ധരിക്കാത്ത ബൈക്ക്‌ യാത്രികരെ ബോധവല്‍ക്കരണം നടത്തി വിട്ടയച്ചു. ടാക്സി, ഓട്ടോറിക്ഷകളില്‍ പരിധിയിലധികം വരുന്ന അലങ്കാരങ്ങള്‍ ഘടിപ്പിച്ചതിനും നിരവധി വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. വാഹനനികുതി അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയ വാഹന ഉടമകള്‍ക്ക്‌ റോഡ്‌ ടാക്സ്‌ അടക്കുന്നതിനുവേണ്ടി ഡിമാന്റ്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. സമയപരിധി കഴിഞ്ഞിട്ടും ടാക്സ്‌ അടക്കാത്ത വാഹന ഉടമകള്‍ രേഖാമൂലം ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന്‌ ജോയിന്റ്‌ ആര്‍ട്ടിഒ പി.സജിത്ത്‌ അറിയിച്ചു.

ഇതിന്‌ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്ക്‌ ജപ്തി ഉള്‍പ്പെടെയുള്ള റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും വാഹനം കൈമാറ്റം ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി ഓഫീസുകള്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കണം. വാഹനപരിശോധനയ്‌ക്ക്‌ ജോയിന്റ്‌ ആര്‍ടിഒ സജിത്ത്‌, ഷാജി മാധവന്‍, എഎംവിഐമാരായ പി.ഇ.റന്‍ഷിദ്‌, ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.