Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജീവ്‌ വധക്കേസിലെ പ്രതിയെ ശ്രീലങ്ക മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 09:11 pm IST
in World

കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി വധക്കേസില്‍ ഇന്റര്‍പോളിന്റെ അറസ്റ്റ്‌ വാറണ്ടുള്ള എല്‍ ടി ടി ഇ നേതാവ്‌ സെല്‍വരശ്‌ പത്മനാഥനെ ശ്രീലങ്ക മോചിപ്പിച്ചു. എല്‍ ടി ടിഇ വിരുദ്ധ പോരാട്ടത്തിനിടയില്‍ 2009 ആഗസ്റ്റിലാണ്‌ സെല്‍വരശിനെ ലങ്കന്‍ സൈന്യം പിടികൂടുന്നത്‌. വടക്കന്‍ ശ്രീലങ്ക കേന്ദ്രീകരിച്ച്‌ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാമെന്ന സെല്‍വരശിന്റെ ഉറപ്പിനെത്തുടര്‍ന്നാണ്‌ വിട്ടയക്കുന്നതെന്ന്‌ ലങ്കന്‍ സൈനിക വക്താവ്‌ റുവാന്‍ വാങ്കിസൂര്യ പറഞ്ഞു. ശെല്‍വരശ്‌ ഇനിമുതല്‍ തടവിലായിരിക്കില്ലെന്നു പറഞ്ഞ പ്രതിരോധമന്ത്രാലയം, സര്‍ക്കാരിനെതിരെ നിരന്തരം യുദ്ധം ചെയ്തിരുന്ന സെല്‍വരശ്‌ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. സെല്‍വരശയ്‌ക്ക്‌ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, 1991 മെയിലെ രാജീവ്‌ ഗാന്ധി വധവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയുടെ ആവശ്യപ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇത്‌ മറച്ചുവെച്ചാണ്‌ ശ്രീലങ്ക ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്‌. അറസ്റ്റ്‌ വാറണ്ട്‌ ഉണ്ടായിട്ടും ഇയാളെ മോചിപ്പിച്ചതില്‍ ലങ്കന്‍ അധികൃതര്‍ യാതൊരു വിവരങ്ങളും നല്‍കാന്‍ തയ്യാറായില്ല. രാജീവ്‌ ഗാന്ധി വധത്തില്‍ ഗൂഢാലോചന നടത്തിയത്‌ സെല്‍വരശ്‌ ആയിരുന്നു. ഇത്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യ സെല്‍വരശിനെതിരെ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എല്‍ ടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ അടുത്ത അനുയായി ആയിരുന്ന സെല്‍വരശ്‌ കെ.പി എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. എല്‍ ടി ടി ഇക്കുവേണ്ടി കള്ളക്കടത്തും പുലിവേട്ടയും നടത്തിയിരുന്നത്‌ കെ.പി ആയിരുന്നു. ലങ്കന്‍ സേനയുടെ പിടിയിലായ പ്രഭാകരന്‍ 2009 മെയിലാണ്‌ കൊല്ലപ്പെട്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.