Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരഞ്ഞ്‌ തളര്‍ന്ന്‌ ഒരു നാട്‌; കരയാനാവാതെ ശിവരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 10:57 pm IST
in Ernakulam

പെരുമ്പാവൂര്‍: കന്നിമാസത്തിന്റെ അവസാനവും തുലാമാസത്തിന്റെ ആരംഭവും വെങ്ങോലക്ക്‌ നല്‍കിയത്കണ്ണീരില്‍ കുതിര്‍ന്ന ദിനങ്ങളായിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനായ സുഹൃത്തും ബന്ധുവും വഴികാട്ടിയും നായകനുമെല്ലാമായിരുന്ന ഷാജിയും സഹോദരിമാരും സഹോദരീഭര്‍ത്താവും ഒറ്റനിമിഷം കൊണ്ട്‌ ചേതനയറ്റ ശരീരങ്ങളായപ്പോള്‍ ഒരു നാട്‌ മുഴുവന്‍ കരഞ്ഞ്‌ തളരുകയായിരുന്നു. മൂകാംബിക ദേവിയുടെ തിരുസന്നിധിയില്‍ മകളുടെ നൃത്ത പരിപാടിക്ക്‌ പോയതാണ്‌ ഷാജിയും കുടുംബവും. തിളങ്ങുന്ന ഉടുപ്പും മുണ്ടും സാരിയും ധരിച്ച്‌ പോയവരില്‍ നാല്‌ പേരെ ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളപുതപ്പിച്ചെത്തിച്ചപ്പോള്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മനസ്‌ സങ്കടത്തിന്റെ അലകടലായി മാറി.

വാണിക്കും വന്ദനയ്‌ക്കും അച്ഛനെയും അമ്മയെയും നഷ്ടമായി, ശ്രീകേഷിന്‌ അമ്മയും, രാജന്‌ ഭാര്യയും, അഞ്ജനക്ക്‌ അമ്മയെയും നഷ്ടപ്പെട്ടു. എന്നാല്‍ നടുക്കുടിയില്‍ ശിവരാമനും രുഗ്മണിക്കും നഷ്ടപ്പെട്ടത്‌ മൂന്ന്‌ മക്കളെയും ഒരു മകളുടെ ഭര്‍ത്താവിനെയും. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടെങ്കിലും കുടുംബനാഥനായതിനാല്‍ സങ്കടത്തിന്റെ തിരയിളക്കം നെഞ്ചിലൊളിപ്പിച്ച മരപ്പണിക്കാരനായ അച്ഛന്‍ ശിവരാമന്റെ അവസ്ഥ കാഴ്ചക്കാരില്‍ നൊമ്പര മുണര്‍ത്തി. വാഹനാപകടത്തില്‍ മരണമടഞ്ഞ വെങ്ങോല നടുക്കുടിയില്‍ ഷാജിയുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തില്‍ ദുഃഖസൂചകമായി വെങ്ങോല വ്യാപാരി വ്യവസായി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.