Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലിബിയന്‍ വിമതര്‍ നടത്തിയ കൂട്ടക്കൊലകളുടെ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 09:00 pm IST
inWorld

ട്രിപ്പോളി: ഗദ്ദാഫിയുടെ വധത്തിനുശേഷം വിമത സേന നടത്തിയ കൂടുതല്‍ കൂട്ടക്കൊലകളുടെ വിവരങ്ങള്‍ മനുഷ്യാവകാശ സംഘടന പുറത്തുവിട്ടു. ജന്മനഗരമായ സിര്‍ത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 20നാണ്‌ വിമത ലിബിയന്‍ സൈന്യം ഗദ്ദാഫിയെ പിടികൂടി വധിച്ചത്‌. ഗദ്ദാഫിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന 66പേരെ ബന്ദികളാക്കിയ ശേഷം നടത്തിയ ക്രൂരമര്‍ദ്ദത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിരുന്നു. വിമത സൈന്യം തന്നെ പകര്‍ത്തിയവയാണിത്‌. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ലിബിയന്‍ മുന്‍ ഏകാധിപതിയുടെ പുത്രന്‍ മുത്താസിം ഗദ്ദാഫിയും ഉള്‍പ്പെടും.

ഗദ്ദാഫിയെ പിടികൂടുന്നതിന്റെയും വധിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിരുന്നെങ്കിലും ലിബിയന്‍ അധികൃതരുടെ വാദം ഗദ്ദാഫി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌. മനുഷ്യാവകാശ സംഘടനയുടെ തലവന്‍ പീറ്റര്‍ ബൂക്കര്‍ട്ട്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ കൂട്ടക്കൊലകളുടെ വിവരങ്ങള്‍.

സിര്‍ത്തിലെ മഹറി ഹോട്ടലിന്റെ പരിസരത്താണ്‌ 66 ഗദ്ദാഫി അനുകൂലികളുടെ വെടിയേറ്റനിലയിലുള്ള മൃതശരീരങ്ങള്‍ കണ്ടെത്തിയത്‌. തലയില്‍ വെടിയേറ്റ ആളുകളുടെ കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. ഹോട്ടലിലെ ഭിത്തിയില്‍ മിസ്‌റാത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിമത സൈന്യത്തിന്റെ യൂണിറ്റ്‌ വിവരങ്ങളും പെയിന്റ്‌ ചെയ്തിരുന്നു. ലിബിയന്‍ ഏകാധിപതിയുടെ സൈന്യവും വിമതവിഭാഗവും തമ്മില്‍ എട്ട്‌ മാസം നീണ്ടുനിന്ന രൂക്ഷപോരാട്ടങ്ങളില്‍ വന്‍ മനുഷ്യാവകാശ ലംഘനങ്ങളാണ്‌ ലിബിയയില്‍ അരങ്ങേറിയത്‌. ഗദ്ദാഫി വിരുദ്ധ സേന നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയുടെ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നത്‌.

എന്നാല്‍ കൂട്ടക്കൊലകളിന്മേല്‍ അന്വേഷണത്തിന്‌ ശ്രമിക്കാതെ ദേശിയ പരിവര്‍ത്തന സമിതിക്കു കീഴിലുള്ള ഇടക്കാല സര്‍ക്കാര്‍ കൊലപാതകം നടന്ന സ്ഥലങ്ങള്‍ ശുചീകരിക്കുകയും വെടിയുണ്ടകളും വധിക്കപ്പെട്ടവരുടെ കൈകള്‍ ബന്ധിച്ചിരുന്ന പ്ലാസ്റ്റിക്ക്‌ വള്ളികള്‍ ഉള്‍പ്പെടെ നീക്കം ചെയ്തിരുന്നു.

ഒരു രാജ്യം ഭരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ്‌ തങ്ങള്‍ക്കുള്ളതെന്ന്‌ പറഞ്ഞ ഗദ്ദാഫിവിരുദ്ധ സേനയോട്‌ അനുഭാവമുള്ള ഇടക്കാല സര്‍ക്കാര്‍ ഗദ്ദാഫി കൊല്ലപ്പെട്ടത്‌ ഗദ്ദാഫി അനുകൂലികളുടെ തോക്കില്‍ നിന്ന്‌ വെടിയേറ്റാകാമെന്നും അഭിപ്രായപ്പെടുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും ഇപ്പോഴും രാജ്യത്തന്റെ പല ഭാഗങ്ങളിലും സായുധ വിഭാഗങ്ങള്‍ സമാന്തര ഭരണം നടത്തുന്നു. വിമത വിഭാഗങ്ങളെ വിചാരണനടത്തിയും അല്ലാതെയും തടവിലിടുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധമാണ്‌ മനുഷ്യാവകാശ സംഘടനകള്‍ക്കും അന്താരാഷ്‌ട്ര സമൂഹത്തിനുമുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.