Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നൊച്ചിമയിലെ ഗുണ്ട-ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:24 pm IST
in Ernakulam

ആലുവ: ജനങ്ങളുടെ സ്വകാര്യജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തുകയും സമാധാന അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന നൊച്ചിമ കേന്ദ്രീകരിച്ച്‌ വര്‍ദ്ധിച്ചുവരുന്ന ഗുണ്ട-ക്വട്ടേഷന്‍ സംഘങ്ങളെ പോലീസിന്റെ ശക്തമായ ഇടപെടല്‍ നടത്തി പിടികൂടണമെന്ന്‌ വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ ഭാര്യയേയും അമ്മയേയും മുത്തശ്ശിയേയും യുവാവിനെയും രാത്രിയുടെ മറവില്‍ വീട്ടില്‍ കയറി വെട്ടിയും കുത്തിയും വധിക്കാന്‍ ശ്രമിക്കുകയും വീട്‌ പൂര്‍ണമായും തല്ലിത്തകര്‍ക്കുകയും ചെയ്ത ഗുണ്ടാസംഘങ്ങള്‍ക്കെതിരെ വധശ്രമത്തിനും ഭവനഭേദനത്തിനും, സ്ത്രീ പീഡനത്തിനുമുള്ള കുറ്റം ചുമത്തി കേസെടുക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. അക്രമത്തിന്‌ ഉപയോഗിച്ച 4 കാറുകള്‍, ഒരു ടെമ്പോട്രാവലര്‍ എന്നിവ കസ്റ്റഡിയിലെടുത്ത്‌ ഉടമകളെ അറസ്റ്റ്‌ ചെയ്യണം. ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത വടിവാള്‍ സുലൈമാന്റേയും മകന്‍ ബിലാലിന്റെയും ഭീകരവാദികളുമായുള്ള ബന്ധം അന്വേഷിക്കുകയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ പങ്ക്‌ വെളിച്ചത്ത്‌ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി എടത്തല പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ പ്രദീപ്‌ പെരുംപടന്ന യോഗം ഉദ്ഘാടനം ചെയ്തു. ആര്‍എസ്‌എസ്‌ ഖണ്ഡ്‌ കാര്യവാഹ്‌ ജി.എന്‍.ദാസന്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ എം.കെ.രാമകൃഷ്ണന്‍, ടി.വി.ദാമോദരന്‍, ജിതിന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതിനെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനമെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.