Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുശ്മശാനത്തിനായി പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 11:05 pm IST
in Ernakulam

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ പരധിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സമുദായങ്ങളെ അണിനിരത്തി കോതമംഗലം മുനിസിപ്പല്‍ ഓഫീസിന്‌ മുന്നില്‍ നടത്തിയ സായാഹ്നധര്‍ണയില്‍ മുനിസിപ്പല്‍ ഭരണസമിതിയുടെ പൊതുശ്മശാനത്തോടുള്ള വിമുഖതയില്‍ പ്രതിഷേധമിരമ്പി.

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്‌.ബിജു ധര്‍ണ ഉദ്ഘാടനം ചെയ്തു. കോതമംഗലത്തെ ഹൈന്ദവ സമൂഹം നാളുകളായി ഉന്നയിക്കുന്ന പൊതുശ്മശാനം എന്ന ആവശ്യത്തെ നിരാകരിക്കുന്ന നഗരസഭ മനുഷ്യാവകാശ ധ്വംസനമാണ്‌ നടത്തുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. ഭൂമിയില്‍ ജനിച്ചു വീണ ഓരോ പൗരനുമുള്ള ആറടി മണ്ണിന്റെ അവകാശം നിഷേധിക്കുന്നത്‌ നീതിക്ക്‌ നിരക്കുന്നതല്ല. എല്ലാപഞ്ചായത്ത്‌ നഗരസഭ പരിധിക്കുള്ളിലും പൊതുശ്മശാനം എന്ന വാഗ്ദാനം മുഴക്കിയ രാഷ്‌ട്രീയ നേതൃത്വം ശ്മശാനം നിര്‍മ്മിക്കുന്നതില്‍ കാട്ടുന്ന വിമുഖത ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട്പോകാന്‍ ഹൈന്ദവ സമാജം തയ്യാറാകുമെന്ന്‌ ഇ.എസ്‌.ബിജു പറഞ്ഞു.

ഐക്യവേദി സംസ്ഥാനരക്ഷാധികാരി എം.കെ.കുഞ്ഞോല്‍, സംസ്ഥാനസമിതിയംഗം എം.പി.അപ്പു, എസ്‌ആര്‍വിസി എസ്സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.കെ.അശോകന്‍, കേരള ഗണക സമുദായസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എന്‍.മോഹനന്‍, ഓള്‍ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, കെപിഎംഎസ്‌ സംസ്ഥാനകമ്മറ്റിയംഗം ശശികുഞ്ഞുമോന്‍, വിഎസ്‌എസ്‌ ജില്ലാകമ്മറ്റിയംഗം ഡോ.ടി.കെ.പ്രഭാകരന്‍, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക്‌ ദേവസ്വം സെക്രട്ടറി എന്‍.രഘു, പെയിന്റിംഗ്‌ ആന്റ്‌ പോളിഷിംഗ്‌ സ്വതന്ത്രതൊഴിലാളി ട്രേഡ്‌ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ എം.കെ.സുകുമാരന്‍, കെപിഎംഎസ്‌ ബാബു വിഭാഗം താലൂക്ക്‌ കമ്മറ്റി അംഗം ഷിബു പോത്താനിക്കാട്‌, അമൃതാനന്ദമയിമഠം, എന്‍എസ്‌എസ്‌ പ്രതിനിധി സരിതാസ്‌ നാരായണന്‍ നായര്‍, കെപിഎംഎസ്‌ താലൂക്ക്‌ പ്രസിഡന്റ്‌ എം.കെ.ഉണ്ണികൃഷ്ണന്‍, എസ്‌എന്‍ഡിപി താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി പി.എ.സോമന്‍, വിഎസ്‌എസ്‌ മഹിളാ സംഘം സംസ്ഥാന സെക്രട്ടറി വിജി പ്രഭാകരന്‍, വില്‍കുറുപ്പ്‌ സമുദായം സംസ്ഥാന കമ്മറ്റിയംഗം എം.വി.എസ്‌.തമ്പി, വിശ്വബ്രാഹ്മണ സമൂഹം താലൂക്ക്‌ സെക്രട്ടറി കെ.കെ.ബിജു, യോഗക്ഷേമസഭ താലൂക്ക്‌ സെക്രട്ടറി വി.നാരായണന്‍ നമ്പൂതിരി, കെവിഎസ്‌ താലൂക്ക്‌ സെക്രട്ടറി പി.കെ.സുഭാഷ്‌, ജ്യോതിഷാചാര്യ സഭ പ്രതിനിധി കെ.കെ.രവീന്ദ്രന്‍ ജോത്സ്യന്‍, കെവിഎസ്കെഎംഎസ്‌ താലൂക്ക്‌ സെക്രട്ടറി ബിന്ദു സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇ.ടി.നടരാജന്‍ നന്ദിപറഞ്ഞു. ഹിന്ദുഐക്യവേദി താലൂക്ക്‌ സെക്രട്ടറി സുഭാഷ്‌ രാമചന്ദ്രന്‍, കെ.എന്‍.രാധാകൃഷ്ണന്‍, ടി.എന്‍.രാജേഷ്‌, മനോജ്‌ കറുകടം, വാസുദേവന്‍, ജി.ഹരിദാസ്‌, ജില്ലാകമ്മറ്റിയംഗം എം.കെ.സോമന്‍, ബാബു മാനിക്കാട്‌ എന്നിവര്‍ ധര്‍ണക്ക്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.