Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുശ്മശാനം: സായാഹ്നധര്‍ണ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:17 pm IST
in Ernakulam

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ ഒരുപൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഇന്ന്‌ കോതമംഗലം മുനിസിപ്പല്‍ ഓഫീസിന്‌ മുന്നില്‍ സായാഹ്നധര്‍ണ നടത്തും.

ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മണിക്ക്‌ കോതമംഗലം മുനിസിപ്പല്‍ ഓഫീസിന്‌ മുന്നില്‍ നടക്കുന്ന ഹൈന്ദവ നേതൃത്വധര്‍ണ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്‌.ബിജു ഉദ്ഘാടനം ചെയ്യും. കോതമംഗലം താലൂക്കിലെ 23 ഹൈന്ദവ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. കേരള ഹരിജന്‍ സമാജം സംസ്ഥാന പ്രസിഡന്റ്‌ എം.കെ.കുഞ്ഞോല്‍ മുഖ്യപ്രഭാഷണം നടത്തും.

പൊതുശ്മശാനം പ്രശ്നത്തില്‍ കോതമംഗലം മുനിസിപ്പല്‍ ഭരണസമിതിയുടെ അനങ്ങാപ്പാറനയത്തിനെതിരെ ധര്‍ണയില്‍ ഹൈന്ദവ വികാരം അലയടിക്കും. കോതമംഗലം നഗരസഭ പരിധിയില്‍ കോഴിപ്പിള്ളിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന്‌ കെപിഎംഎസ്‌ കോതമംഗലം താലൂക്ക്‌ കമ്മറ്റിയുടെയും ശാഖാപ്രസിഡന്റ്‌ സെക്രട്ടറി, മഹിളാ ഫെഡറേഷന്‍ ശാഖാ പ്രസിഡന്റുമാരുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ താലൂക്ക്‌ പ്രസിഡന്റ്‌ എം.കെ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ എന്‍.കെ.ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മറ്റിയംഗം കെ.എസ്‌.സുരേഷ്‌, ജില്ലാ കമ്മറ്റിയംഗം സുഭാഷിണി കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെപിഎംഎസ്‌ മഹിളാഫെഡറേഷന്‍ 11 അംഗതാലൂക്ക്‌ കമ്മറ്റിരൂപീകരിച്ചു. വി.കെ.കൊച്ചുരാമന്‍ മാസ്റ്റര്‍ സ്വാഗതവും, കുമാരി ടി.കെ.ഉഷ നന്ദിയും രേഖപ്പെടുത്തി.

കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ പൊതുശ്മശാനം ഉടന്‍ അനുവദിക്കണമെന്ന്‌ ബിജെപി കോതമംഗലം മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

കോതമംഗലം ബിജെപി ഓഫീസില്‍ നടന്ന യോഗത്തില്‍ എം.വി.സജീവ്‌ അദ്ധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ്‌ പത്മനാഭന്‍, ജോയിന്റ്‌ കണ്‍വീനര്‍ പി.കെ.ബാബു എന്നിവര്‍ സംസാരിച്ചു.

കോതമംഗലം താലൂക്കില്‍ വസിക്കുന്ന ഹൈന്ദവജനതക്കായി നഗരസഭാ പരിധിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന്‌ എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ വി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ എന്‍.വിക്രമന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി കെ.വി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സരിതാസ്‌ നാരായണന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തെ പി.പി.സജീവ്‌ പിന്താങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.