Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആരും രക്ഷിക്കാനില്ലാതെ ലൈഫ്ഗാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:17 pm IST
inErnakulam

മട്ടാഞ്ചേരി: അലറിമറിയുന്ന കടലില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ സ്വയരക്ഷയ്‌ക്ക്‌ അലയുന്നു. മഴയും വെയിലും അവഗണിച്ച്‌ പകലന്തിയോളം കടപ്പുറത്ത്‌ രക്ഷകരായി കാവലിരിക്കുന്ന ഇവരുടെ പരാധീനതകള്‍ക്കു മുന്നില്‍ കണ്ണുതുറക്കാതെ അധികാരികള്‍ മുങ്ങുകയാണ്‌. തീരദേശത്തെ ഫോര്‍ട്ടുകൊച്ചി, മുനമ്പം, ചെറായി ബീച്ചുകളിലും ജെട്ടിയിലുമായി 24-ഓളം ലൈഫ്ഗാര്‍ഡുകളാണ്‌ ആകെയുള്ളത്‌. ഇതില്‍ ചെറായി ബീച്ചില്‍ ഒരേസമയം ആറുപേരും ഫോര്‍ട്ടുകൊച്ചിയില്‍ മൂന്നുപേരും മുനമ്പത്ത്‌ രണ്ടുപേരും ജെട്ടിയില്‍ പേരുമാണ്‌ ഡ്യൂട്ടിയിലുണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളില്‍ പന്ത്രണ്ടു മണിക്കൂറോളം ജോലിയെടുക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ക്ക്‌ യാത്ര, ഭക്ഷണബത്ത അടക്കം പ്രതിദിനം 360രൂപയാണ്‌ ലഭിക്കുന്നതെന്ന്‌ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കടല്‍ത്തീരങ്ങളില്‍ നിരന്തരം ജാഗ്രത പാലിച്ചിരിക്കേണ്ട ഗാര്‍ഡുകള്‍ക്കായി ഫോര്‍ട്ടുകൊച്ചിയിലും ചെറായിയിലും വിശ്രമ-ഉപകരണസൂക്ഷിപ്പു കേന്ദ്രം വിഭാവനം ചെയ്തുവെങ്കിലും ഡി.ടി.പി.സി അധികൃതര്‍ ഇനിയും ഇതിന്‌ പച്ചക്കൊടി കാട്ടിയിട്ടില്ല.

ജില്ലയിലെ തീരദേശത്തെ മൂന്നു കടപ്പുറങ്ങളിലും എറണാകുളം ജെട്ടിയിലുമാണ്‌ നിലവില്‍ ലൈഫ്ഗാര്‍ഡ്‌ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‌ കീഴിലുള്ള ലൈഫ്ഗാര്‍ഡുകളുടെ പ്രവര്‍ത്തനം കടപ്പുറത്താണെങ്കിലും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത്‌ ഏറെ അകലെയാണ്‌. രാവിലെ ഏഴു മുതല്‍ കടപ്പുറത്തെത്തുന്ന ഗാര്‍ഡുകള്‍ക്ക്‌ നിരീക്ഷണത്തിനോ വിശ്രമത്തിനോ സൗകര്യമില്ല. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായി ജോലിയെടുത്തിട്ടും ഇന്നും ഭൂരിഭാഗം പേരും ദിവസക്കൂലി ജീവനക്കാരാണ്‌. നീന്തല്‍പരിശീലനം നേടിയവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെയാണ്‌ ജോലിക്കായുള്ള അടിസ്ഥാനയോഗ്യത. ജോലിയിലുള്ളവര്‍ പലരും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ്‌.

കടലില്‍ കുളിക്കാനിറങ്ങുന്ന പ്രദേശവാസികളില്‍ ഏറെപ്പേരും ലൈഫ്ഗാര്‍ഡുകളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുമ്പോള്‍ ദുരന്തങ്ങള്‍ നിത്യ സംഭവമാകുന്നു. കിലോമീറ്ററുകള്‍ നീളുന്ന കടപ്പുറത്ത്‌ അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി ഓടിയെത്തേണ്ട ഗതികേടിലാണിവര്‍. കടലില്‍ മുങ്ങിത്താഴുന്നവരുടെ ജീവന്‍ രക്ഷിക്കുന്ന ലൈഫ്ഗാര്‍ഡുകള്‍ പരാധീനതകളുടെ പടുകുഴിയില്‍ ജീവിതം തള്ളിനീക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.