Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിയമം ലംഘിച്ച്‌ പ്ലൈവുഡ്‌ കമ്പനി അനുവദിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:16 pm IST
in Ernakulam

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ പാറപ്പുറത്തിന്‌ സമീപം നിര്‍മാണം ആരംഭിച്ചിട്ടുള്ള വന്‍കിട പ്ലൈവുഡ്‌ കമ്പനിക്ക്‌ അനുവാദം നല്‍കുവാനുള്ള നഗരസഭാധികൃതരുടെ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ പരിസ്ഥിതി സംരക്ഷണ കര്‍മസമിതി പെരുമ്പാവൂര്‍ മേഖല സമ്മേളനം തീരുമാനിച്ചു.

പുതിയ പ്ലൈവുഡ്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും പ്ലൈവുഡ്‌ കമ്പനികള്‍ പാര്‍പ്പിടമേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി 31 മുതല്‍ കളക്ടറേറ്റ്‌ പടിയ്‌ക്കല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനിരിക്കെയാണ്‌ പുതിയ കമ്പനിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നത്‌.

നഗസഭാ പ്രദേശത്ത്‌ മില്ലുംപടി, സൗത്ത്‌ വല്ലം, റയോണ്‍പുരം, കാഞ്ഞിരക്കാട്‌, ഇരിങ്ങോള്‍ തുടങ്ങി പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 18 പ്ലൈവുഡ്‌ കമ്പനികള്‍ സൃഷ്ടിക്കുന്ന രൂക്ഷമായ മലിനീകരണം നിയന്ത്രിക്കാനും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടാനും നടപടികള്‍ സ്വീകരിക്കണമെന്ന്‌ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ കാലങ്ങളായി കാഞ്ഞിരക്കാട്‌ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന്‌ കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി.

പ്ലൈവുഡ്‌ കമ്പനികളിലെ ഖര-ദ്രവ്യമാലിന്യങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള സെപ്ടിക്‌ മാലിന്യങ്ങളും ശുദ്ധ ജലശ്രോതസ്സുകളെ അപകടകരമാം വണ്ണം മലിനപ്പെടുത്തുന്നതായി കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. കമ്പനി പുറം തള്ളുന്ന ഫോര്‍മാല്‍ഡിഹൈഡ്‌ കലര്‍ന്ന വിഷവായു സമീപപ്രദേശങ്ങളില്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതുസംബന്ധിച്ചു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

കര്‍മ്മസമിതി കേന്ദ്രകമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം പ്രഭാഷണം നടത്തി. മേഖലാസമിതി പ്രസിഡന്റ്‌ പി.ആര്‍.വേണു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.സി.മുരളീധരന്‍, അഡ്വ.ഷാഗി തൈവളപ്പില്‍, റ്റി.കെ.രാജീവ്‌, കെ.പി.മജീദ്‌, റ്റി.എ.വര്‍ഗീസ്‌, എം.കെ.ശശിധരന്‍പിള്ള, എന്‍.എ.കുഞ്ഞപ്പന്‍, പോള്‍ ആത്തുങ്കല്‍, ഡി.പൗലോസ്‌, കെ.ആര്‍.നാരായണപിള്ള, പി.കെ.ശശി, ജി.മനോജ്‌, ജി.ആര്‍.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.