Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടിടിഇ അപമാനിച്ച സംഭവം: തിങ്കളാഴ്ച തെളിവെടുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 11:03 pm IST
in Ernakulam

ആലുവ: ട്രെയിനില്‍ ശാന്തിക്കാരനേയും ഭാര്യയേയും ടിടിഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ തിങ്കളാഴ്ച തെളിവെടുപ്പ്‌ നടത്തും. ഇരുവരോടും തൃശ്ശൂര്‍ സ്റ്റേഷനിലെത്താന്‍ ആര്‍പിഎഫ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മഹാരാഷ്‌ട്രയില്‍നിന്ന്‌ ആലുവയിലേക്ക്‌ മംഗള എക്സ്പ്രസ്സില്‍ തല്‍കാല്‍ ടിക്കേറ്റ്ടുത്ത്‌ യാത്ര ചെയ്ത ശാന്തിക്കാരനേയും ഭാര്യയേയും ടിടിഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തി 1820 രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ്‌ പരാതി. ആലുവ അദ്വൈതാശ്രമത്തിലെ ശാന്തിക്കാരന്‍ കട്ടപ്പന കൊച്ചുതോവാള കാവുള്ളാട്ട്‌ വീട്ടില്‍ സജേഷ്‌ ശശിധരന്‍, ഭാര്യ സൗമ്യ എന്നിവരാണ്‌ മുഖ്യ ടിക്കറ്റ്‌ എക്സാമിനര്‍ വി.ബിജുവിനെതിരെ റെയില്‍വേ ഏരിയാ മാനേജര്‍ക്കും ആര്‍എഫ്സിഐക്കും പരാതി നല്‍കിയത്‌. മഹാരാഷ്‌ട്രയിലെ നാസിക്‌ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു ഇവര്‍. ശാന്തിയുടെ ഡ്രൈവിംഗ്‌ ലൈസന്‍സിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റും ഭാര്യയുടെ പാന്‍കാര്‍ഡും നല്‍കിയാണ്‌ നാസിക്‌ സ്റ്റേഷനില്‍നിന്ന്‌ ടിക്കേറ്റ്ടുത്തത്‌. യാത്രയ്‌ക്കിടെ രണ്ടിടത്ത്‌ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ട്രെയിന്‍ തൃശ്ശൂരില്‍ എത്തുന്നതിന്‌ മുമ്പാണ്‌ ആരോപണവിധേയനായ ടിടിഇ പരിശോധനയ്‌ക്കെത്തിയത്‌. ടിക്കറ്റും രേഖകളും നല്‍കിയപ്പോള്‍ ശാന്തിയുടെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ അസല്‍ അല്ലെന്നും അതിനാല്‍ പിഴയടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. ടിക്കറ്റും രേഖയും രണ്ടിടത്ത്‌ പരിശോധിച്ചതാണെന്നും ഇതേ രേഖ നല്‍കിയാണ്‌ നാസിക്‌ സ്റ്റേഷനില്‍നിന്ന്‌ ടിക്കേറ്റ്ടുത്തതെന്നും പറഞ്ഞപ്പോള്‍ അതൊന്നും തനിക്കറിയേണ്ടെന്നും 1820 രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അനാവശ്യമായി പണം നല്‍കില്ലെന്നറിയിച്ചപ്പോള്‍ ടിടിഇ അസഭ്യം പറഞ്ഞ്‌ അപമാനിക്കാനും ഭാര്യയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്ന്‌ പരാതിയില്‍ പറയുന്നു. ഇതിനിടയിലാണ്‌ ഭാര്യ ബോധരഹിതയായത്‌. സഹയാത്രികര്‍ ഇടപെട്ടിട്ടും ടിടിഇ വഴങ്ങാത്തതിനെ തുടര്‍ന്ന്‌ ശാന്തി പണം നല്‍കി. തുടര്‍ന്ന്‌ ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോമിലിറങ്ങിയ ടിടിഇ തിരിച്ചറിയല്‍ രേഖകള്‍ ജനലിലൂടെ അകത്തേക്ക്‌ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.