Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആള്‍മാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്തെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2012, 10:45 pm IST
in Ernakulam

കൊച്ചി: മരിച്ചയാളിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 8.7 ഏക്കര്‍ ഭൂമി തട്ടിയെടുത്തതായി പരാതി. എറണാകുളം ടിഡി റോഡില്‍ ഗീതാലയത്തില്‍ സംഗീത്‌ കുമാറാണ്‌ കോതമംഗലം രാമല്ലൂര്‍ സ്വദേശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്‌.

ദേവികുളം താലൂക്കില്‍ വട്ടവട വില്ലേജില്‍ കുടുംബ സ്വത്തായി സംഗീത്‌ കുമാറിന്‌ 24 ഏക്കര്‍ വസ്തു ഉണ്ടായിരുന്നു. ഇതിനു സമീപമുള്ള തമിഴ്‌നാട്‌ സ്വദേശി ചെല്ലയ്യ തേവരില്‍ നിന്ന്‌ 60.73 ആര്‍ വസ്തു 1987 ല്‍ സംഗീത്‌ കുമാര്‍ വാങ്ങി. രജിസ്ട്രേഡ്‌ സര്‍വ മുക്ത്യാര്‍ വഴിയാണ്‌ സ്ഥലം കൈമാറിയത്‌. 2009 ല്‍ സംഗീത്‌ കുമാര്‍ ടോമി ജോസഫ്‌ എന്ന റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍ വഴി കുടുംബ വക 8. 7 ഏക്കര്‍ വസ്തു എറണാകുളത്തുള്ള ബോംബേ ഡൈയിങ്‌ ഷോപ്പ്‌ ഉടമ രാജീവ്‌ വിഷ്ണു ദാസിന്‌ വിറ്റു. ആധാര പ്രകാരം 66 ലക്ഷം രൂപ വിലയിട്ടിരുന്നെങ്കിലും രണ്ടു തവണയായി 25 ലക്ഷം രൂപ മാത്രമാണ്‌ തങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ സംഗീത്‌ കുമാര്‍ പറഞ്ഞു. റെവന്യൂ രേഖകള്‍ ശരിയാക്കാനെന്ന പേരില്‍ ചെല്ലയ്യ തേവര്‍ സംഗീത്‌ കുമാറിനു നല്‍കിയ സര്‍വ മുക്ത്യാറിന്റെ അസ്സലും മറ്റ്‌ ആധാരങ്ങളും ടോമി ജോസഫ്‌ കൈക്കലാക്കി. ഇതിനിടെ 1991 ല്‍ ചെല്ലയ്യ തേവര്‍ മരണപ്പെട്ടു.

എന്നാല്‍ 2010 ല്‍ ചെല്ലയ്യയുടെ പേരില്‍ ആള്‍ മാറാട്ടം നടത്തി ഭൂമി ടോമിയുടെ ഭാര്യ റെജിമോളുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും സംഗീത്‌ കുമാര്‍ വ്യക്തമാക്കി. ഈ ഭൂമി ടോമി വേലി കെട്ടി തിരിക്കുകയും ചെയ്തു. തട്ടിപ്പ്‌ മനസിലാക്കിയ സംഗീത്‌ കഴിഞ്ഞ സെപ്തംബര്‍ 21 ന്‌ ദേവികുളം സിഐയ്‌ക്ക്‌ പരാതി നല്‍കി. ടോമി ഉന്നത രാഷ്‌ട്രീയ ബന്ധമുള്ളയാളാണെന്നും മാണി കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗം ജില്ലാ നേതാവും ആയതിനാല്‍ പരാതിയില്‍ കേസെടുക്കാന്‍ സിഐ തയ്യാറായില്ലെന്നും സംഗീത്‌ പറഞ്ഞു. തുടര്‍ന്ന്‌ ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ടോമിയുടെ വസതിയില്‍ പരിശോധിച്ച്‌ രേഖകള്‍ കണ്ടെടുക്കാന്‍ ദേവികുളം സി.ഐ വിശാല്‍ ജോണ്‍സന്‍്‌ കോടതി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച്‌ പോലിസ്‌ അന്വേഷിച്ചെങ്കിലും ടോമിയെ കണ്ടെത്താനായില്ലെന്നും സംഗീത്‌ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.