Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അറവുമാടുകള്‍ റോഡില്‍ വീണ്‌ ചാവുന്നത്‌ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 10:50 pm IST
in Ernakulam

മരട്‌: ഇറച്ചിവെട്ടുകാരുടെ കണ്ണില്‍ചോരയില്ലാത്ത ക്രൂരത നിരത്തുകളെ അറവുമൃഗങ്ങളുടെ ശവപ്പറമ്പാക്കിമാറ്റുന്നു. നിയമവിരുദ്ധമായി പോത്തുകളും എരുമകളും ഉള്‍പ്പെടെയുള്ള അറവുമാടുകളെ ലോറികളില്‍ കുത്തിനിറച്ചുകൊണ്ടുപോകുന്നത്‌ അവ റോഡില്‍ വീണ്‌ ചാവുന്നതിന്‌ കാരണമാകുന്നു. ദേശീയപാത ബൈപ്പാസില്‍ ഇടപ്പള്ളി മുതല്‍ കുമ്പളംവരെയുള്ള ഭാഗങ്ങളില്‍ അടുത്തിടെയായി ഇത്തരം നിരവധി അറവുമൃഗങ്ങളെയാണ്‌ നിരത്തില്‍ വീണ്‌ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്‌. കൊച്ചിയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകളിലേക്ക്‌ കൊണ്ടുവരുന്നവയാണ്‌ ഇവയില്‍ ഏറെയും.

മാടുകളെയും മറ്റും ലോറികളില്‍ കുത്തിനിറച്ചുകൊണ്ടുവരുന്നത്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും രാത്രികാലങ്ങളില്‍ വന്‍തോതിലാണ്‌ പശു, പോത്ത്‌, എരുമ, കാളകള്‍ എന്നിവയെ ലോറിയില്‍ കുത്തിനിറച്ച്‌ അതിര്‍ത്തി കടത്തി കൊണ്ടുവരുന്നത്‌. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അതിര്‍ത്തികളില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റും ചെക്ക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ കാര്യക്ഷമമല്ല എന്നാണ്‌ ആക്ഷേപം.

പത്ത്‌ മുതല്‍ 15 വരെ മാടുകളെ കയറ്റിക്കൊണ്ടുവരാന്‍ മാത്രം സൗകര്യമുള്ള ലോറികളില്‍ മുപ്പതും നാല്‍പ്പതും അറവുമാടുകളെയാണ്‌ കുത്തിനിറച്ച്‌ കൊണ്ടുവരുന്നത്‌. ലക്ഷ്യസ്ഥാനത്തെത്തുന്നതിന്‌ മുമ്പുതന്നെ പലതും മൃതപ്രായരായിത്തീരും. ചിലവ ലോറിയില്‍തന്നെ ചത്തുവീഴുന്നതും പതിവാണ്‌. പ്രാണവായു ലഭിക്കാതെയും മറ്റും മരണവെപ്രാളത്തില്‍ കുതിച്ചുചാടാന്‍ ശ്രമിക്കുന്നവയില്‍ ചിലതാണ്‌ ലോറിയില്‍നിന്നും റോഡില്‍ വീണ്‌ ചാകുന്നത്‌. ലോറിയില്‍നിന്നും ചാടുന്നതില്‍ ഭൂരിഭാഗവും ഗുരുതരമായി പരിക്കേല്‍ക്കുകയും ചാവുകയും ചെയ്യുന്നതിനാല്‍ ലോറിക്കാര്‍ ഇത്തരത്തിലുള്ളവയെ റോഡില്‍ ഉപേക്ഷിച്ചുപോകുന്നതും പതിവാണ്‌.

ഇടപ്പള്ളി-അരൂര്‍ ബൈപ്പാസില്‍ ഇത്തരത്തില്‍ നിരവധി അറവുമാടുകള്‍ ചത്തുകിടന്ന സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ട്‌. ഇന്നലെ നെട്ടൂരിന്‌ സമീപം എരുമയുടെ ശവശരീരമാണ്‌ കാണപ്പെട്ടത്‌. നഗരസഭാ ജീവനക്കാര്‍ ജെസിബി ഉപയോഗിച്ച്‌ ജഡം സമീപത്തെ പറമ്പില്‍ മറവുചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

New Release

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

News

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.