Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരട്‌ നഗരസഭയുടെ ‘അശ്വമേധം’ കട്ടപ്പുറത്ത്‌ ഓട്ടോകളുടെ ഓട്ടവും നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 11:08 pm IST
inErnakulam

മരട്‌: നഗരസഭ സ്വന്തമായി നടത്തിവന്ന ബസ്‌ സര്‍വീസ്‌ നിലച്ചത്‌ നെട്ടൂര്‍ നിവാസികളെ ദുരിതത്തിലാക്കി. മരട്‌ പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ ഭരണസമിതി മുന്‍കൈയെടുത്ത്‌ വണ്ടിനിരത്തിലിറക്കിയതായിരുന്നു മരടിന്റെ സ്വന്തം ബസ്‌ സര്‍വ്വീസായ അശ്വമേധം. നെട്ടൂര്‍ നോര്‍ത്ത്‌- കാക്കനാട്‌ റൂട്ടിലായിരുന്നു ഇത്‌ സര്‍വ്വീസ്‌ നടത്തിവന്നിരുന്നത്‌. കുടുംബശ്രീക്കായിരുന്നു ബസ്‌ സര്‍വ്വീസിന്റെ നടത്തിപ്പു ചുമതല. പരിശീലനം ലഭിച്ച ഒരു വനിതാഡ്രൈവറും, രണ്ടു കണ്ടക്ടര്‍മാരുമാണ്‌ ബസ്സിലുണ്ടായിരുന്നത്‌.

നെട്ടൂര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും, പ്രത്യേകിച്ച്‌ പ്രായംചെന്നവര്‍ക്കും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗസഭയുടെ ബസ്‌ സര്‍വ്വീസ്‌ ഏറെ ഗുണകരമായിരുന്നു. അടുത്തിടെയായി ബസ്‌ കേടാവുന്നത്‌ പതിവായിതീര്‍ന്നിരുന്നു. ഇതിനിടെയാണ്‌ അശ്വമേധം എന്ന്‌ പേരുള്ള ഈ ബസ്‌ കുറച്ചുനാളുകളായി നിരത്തില്‍നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നത്‌ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌.

ബസ്സിന്റെ യന്ത്രഭാഗങ്ങള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചതാണ്‌ സര്‍വ്വീസ്‌ മുടങ്ങാന്‍ കാരണം എന്നാണ്‌ നഗരസഭ നല്‍കുന്ന വിശദീകരണം. എന്നാല്‍ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ സര്‍വ്വീസ്‌ മുടങ്ങിയിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

ബസ്‌ സര്‍വ്വീസ്‌ കൂടാതെ 19 വനിതാ ഓട്ടോറിക്ഷകളും നഗരസഭയില്‍ ഓടുന്നുണ്ട്‌. ടാക്സും, ഇന്‍ഷ്വറന്‍സും കൃത്യസമയത്ത്‌ അടക്കാത്തതിനെതുടര്‍ന്ന്‌ ഇവയില്‍ പലതും ഓട്ടം നിര്‍ത്തി നഗരസഭയുടെ ഷെഡ്ഡില്‍ കയറ്റിയിട്ടിരിക്കുകയാണ്‌. 10 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ബോട്ട്‌ അടുത്തിടെയാണ്‌ നെട്ടൂര്‍-തേവര ഫെറി റൂട്ടില്‍ സര്‍വ്വീസ്‌ തുടങ്ങിയത്‌. എന്നാല്‍ യന്ത്രതകരാറും, മറ്റു പ്രശ്നങ്ങളും കാരണം ബോട്ടുസര്‍വീസ്‌ നിലയ്‌ക്കുന്നതും പതിവായിതീര്‍ന്നിരിക്കുകയാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിന്റെ പിടിപ്പുകേടാണ്‌ ഇതിനെല്ലാം കാരണമെന്നാണ്‌ പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.