Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക മാനസികാരോഗ്യ ദിനാചരണം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 11:08 pm IST
in Ernakulam

കൊച്ചി: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹ്യ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ലോക മാനസികാരോഗ്യ ദിനം ആചരിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ദിനാചരണ പരിപാടികള്‍ ഡി.എം.ഒ. ഡോ.എം.ഐ. ജുനൈദ്‌ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സൂപ്രണ്ട്‌ ഡോ.പി.ജി.ആനി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ?വിഷാദരോഗം-ഒരു ആഗോള പ്രതിസന്ധി? എന്ന ഈ വര്‍ഷത്തെ പ്രത്യേക പ്രമേയം ആസ്പദമാക്കിയുള്ള ബോധവത്ക്കരണ സെമിനാര്‍ മാനസികാരോഗ്യ വിദഗ്ധരായ ഡോ.ദില്‍ജിത്ത്‌ ഭരതന്‍, ഡോ.ആനിയമ്മ ജോര്‍ജ്ജ്‌, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ സന്ദീഷ്‌ പി.റ്റി. എന്നിവര്‍ നയിക്കും.

മുഖ്യമായും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ള സാമൂഹ്യ മാനസികാരോഗ്യ പദ്ധതി സംസ്ഥാന തലത്തില്‍ 4 ജില്ലകളിലാണ്‌ നടപ്പാക്കുന്നത്‌. പത്തനംതിട്ട, കോട്ടയം, പാലക്കാട്‌ എന്നിവയാണ്‌ മറ്റുള്ള ജില്ലകള്‍. ജില്ലയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഒരു മാസത്തിനകം പദ്ധതി ആരംഭിക്കാനാകും.

മാനസികാരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ആരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിനും ചികിത്സയ്‌ക്കു വിധേയമാക്കുന്നതിനും സമൂഹത്തെ പര്യാപ്തരാക്കുക, മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിച്ച്‌ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക, മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുക, രോഗികള്‍ക്ക്‌ പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും പര്യാപ്തരാക്കുന്നതിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ്‌ സാമൂഹ്യ മാനസികാരോഗ്യ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുന്ന സാമൂഹ്യ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ സെന്ററായി എറണാകുളം ജനറല്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തെയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. ഡോ.ആനിയമ്മ ജോര്‍ജ്ജാണ്‌ പരിപാടിയുടെ ജില്ലയിലെ നോഡല്‍ ഓഫീസര്‍.

പരിപാടിയുടെ ലക്ഷ്യങ്ങള്‍ സാധൂകരിക്കുന്നതിനായി ജില്ലയില്‍ മാനസികാരോഗ്യത്തിലെ സൈക്യാട്രിസ്റ്റ്‌, സൈക്യാട്രിക്ക്‌ സോഷ്യല്‍ വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌, സ്റ്റാഫ്‌ നഴ്സ്‌ എന്നിവരടങ്ങിയ മെന്റല്‍ ഹെല്‍ത്ത്‌ ടീം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും കേന്ദ്രീകരിച്ച്‌ പ്രത്യേക ക്ലിനിക്കുകള്‍ സംഘടിപ്പിക്കുകയും ആവശ്യമുള്ളവര്‍ക്ക്‌ സൗജന്യമായി മരുന്നുകളും കൗണ്‍സലിംഗും ഉറപ്പാക്കുകയും ചെയ്യും. മുന്‍കൂട്ടി നിശ്ചയിക്കുന്ന ഷെഡ്യൂള്‍ പ്രകാരം തെരഞ്ഞെടുക്കുന്ന ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും ടീമിന്റെ സേവനം ലഭ്യമാക്കുക. ഈ സാമ്പത്തിക വര്‍ഷം ജില്ലയിലെ 20 ക്ലിനിക്കുകളില്‍ പദ്ധതി ആരംഭിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. പരിപാടിയുടെ നടത്തിപ്പിനായി 39.56 ലക്ഷം രൂപയാണ്‌ ജില്ലയ്‌ക്ക്‌ അനുവദിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

Kerala

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.