Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആധുനിക സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസം വേണം: മന്ത്രി സിബല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 11:05 pm IST
in Ernakulam

അങ്കമാലി: സാങ്കേതികജ്ഞാനത്തിലും വിവരസാങ്കേതിക വിദ്യയിലും ലോകരാഷ്‌ട്രങ്ങളോട്‌ കിടപിടിക്കാവുന്ന സ്ഥിതിയില്‍ ഇന്ത്യ വളര്‍ന്നെങ്കിലും ഇനിയുള്ള മുന്നേറ്റത്തിന്‌ ആധുനിക സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള പുത്തന്‍ വിദ്യാഭ്യാസ വികസന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയില്‍ ആരംഭിച്ച സയന്‍സ്‌ കോണ്‍ഗ്രസിന്റെ ഉദ്ഘാടനവും ഫിസാറ്റില്‍ ആരംഭിക്കുന്ന സയന്‍സ്‌ ടെക്നോളജി പാര്‍ക്ക്‌ ആന്റ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആധുനിക ടെക്നോളജിയുടെ സൗകര്യം കൂടുതല്‍ ഉപയോഗിക്കണം. സാങ്കേതിക ജ്ഞാനത്തിലും സാങ്കേതിക വിവരത്തിലും ഇന്ത്യയില്‍ കേരളം വളരെ മുന്നിലാണ്‌. നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിന്‌ നാം ഇനിയും പലതും നേടേണ്ടതുണ്ട്‌. അടുത്ത പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗത്ത്‌ ലോകത്ത്‌ തന്നെ ഒന്നാമതായിരിക്കും. ഇതിനായ്‌ ബയോടെക്നോളജിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയില്‍നിന്നും മനുഷ്യന്‍ പിന്നോക്കം പോയാല്‍ ഈ ലോകത്തുനിന്നും മനുഷ്യന്‍ തുടച്ചുനീക്കപ്പെടും. ഇപ്പോഴത്തെ ക്ലാസ്സ്‌ റൂം വിദ്യാഭ്യാസരീതി വിദ്യാലയങ്ങളില്‍നിന്ന്‌ മാറ്റണം. അത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുത്തന്‍ ഉണര്‍വ്വുണ്ടാക്കുന്നതിന്‌ സഹായകരമാകും. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചാല്‍ ശാസ്ത്ര-സാങ്കേതികരംഗത്ത്‌ വന്‍മാറ്റമുണ്ടാക്കാന്‍ കഴിയും.

ഫിസാറ്റ്‌ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ഫിസാറ്റ്‌ ചെയര്‍മാന്‍ പി. വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സബീനിയന്‍ ബില്‍ഡിംഗിങ്ങിന്റെ ശിലാസ്ഥാപനം സംസ്ഥാന വിദ്യഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബും പുതിയ ഹോസ്റ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പി. സി. ചാക്കോ എം. പി.യും വൈകല്യമുള്ള കുട്ടികള്‍ക്കായി ഫിസാറ്റ്‌ ക്യാമ്പസിനോട്‌ ചേര്‍ന്ന്‌ ആരംഭിക്കുന്ന ട്രെയിംനിഗ്‌ സെന്ററിന്റെ ശിലാസ്ഥാപനം കെ. പി. ധനപാലന്‍ എം. പി. യും ഭവനരഹിതര്‍ക്കായുള്ള ഭവനനിര്‍മ്മാണസഹായനിധിയുടെ ഉദ്ഘാടനം മുന്‍ഗതാഗതമന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.